Friday, September 04, 2026

*🕉️ശ്രീകൃഷ്ണന്റെ 28 നാമങ്ങൾ🕉️* 🙏ഒരിക്കൽ അർജ്ജുനൻ ശ്രീകൃഷ്ണനോട് ചോദിച്ചു 🙏അല്ലയോ കൃഷ്ണ🌸 എണ്ണമറ്റ അങ്ങയുടെ തിരുനാമങ്ങൾ ഉള്ളതിൽ ഏതു നാമമാണ് അങ്ങേയ്ക്ക് ഏറ്റവും പ്രിയമായിട്ടുള്ളത്?🙏 🌼സ്വത സിദ്ധമായ പുഞ്ചിരിയോടെ ഭഗവാന് പറഞ്ഞു. 🍁ഹേ! അര്ജ്ജുനാ പരമപ്രേമത്തോടെ ഭക്തർ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ.🪷എന്നാൽ ചോദിച്ചതുകൊണ്ട് ഞാൻ പറയാം. 🍁എന്റെ 28നാമങ്ങൾ ഏറ്റവും ശ്രേഷ്ടവും എനിക്കു പ്രിയപ്പെട്ടതുമാണ് 🍁ഈ നാമങ്ങൾ മൂന്ന് സന്ധ്യകളിലും അമാവാസി ,ഏകാദശി എന്നീ ദിവസങ്ങളിലും ഭക്തിയോടു കൂടി ജപിക്കുന്നവന് എന്നിൽ നിഷ്കാമമായ പ്രേമം ഉണ്ടാകാനും എന്നിൽ ഐക്യമുണ്ടാകുവാനും സാധിക്കും 🍁കലികാലത്ത് ഈ നാമങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട്. 🍁കാരണം കലിയിൽ നാമജപം കൊണ്ട് വളരെ പെട്ടെന്ന് മുക്തി സംഭവിക്കുന്നു.🙏 *'🕉️മത്സ്യം കൂര്മ്മം വരാഹം ച🙏* *🕉️വാമനം ച ജനാര്ദ്ദനം🙏* *🕉️ഗോവിന്ദം പുണഡരീക്ഷം🙏* *🕉️മാധവം മധുസുതനം🙏* *🕉️പത്മനാഭം സഹസ്രാക്ഷം🙏* *🕉️വനമാലി ഹാലയുധം🙏* *🕉️ഗോവര്ധനം ഹൃഷികേശം🙏* *🕉️വൈകുണ്ഡം പുരുഷോത്തമം🙏* *🕉️വിശ്വരൂപം വാസുദേവം🙏* *🕉️രാമം നാരായണം ഹരി🙏* *🕉️ദാമോദരം ശ്രീധരം ച🙏* *🕉️വേദന്ഗം ഗരുഡദ്വജം🙏* *🕉️അനന്തം കൃഷ്ണഗോപലം🙏* *🕉️ജപതോ നാസ്തി പാതകം.🙏*

No comments: