മരിച്ചാലും കുറേ നേരത്തേക്ക് നാം എല്ലാം അറിയും. മരണം എങ്ങനെയെന്നത് നമുക്ക് അനുഭവിക്കാനാകും. ഹൃദയം പ്രവർത്തനം അവസാനിപ്പിച്ചാലും കുറച്ചു നേരത്തേക്കു കൂടി തലച്ചോറിന് പ്രവർത്തിക്കാനാവശ്യമായ ഓക്സിജൻ ലഭിക്കും. ഇത് പൂർണ്ണമായി ഇല്ലാതാകുന്നതോടെ മാത്രമാണ് തലച്ചോർ മരിക്കുക. അതുവരെ നമുക്ക് കാര്യങ്ങൾ അറിയാനാകുമെന്നും ഗവേഷക സംഘത്തിലെ ഡോക്ടർ സാം പർണിയ വിശദീകരിക്കുന്നു...
.manoramanews.
.manoramanews.
No comments:
Post a Comment