Thursday, October 05, 2017

നമ്മളോട് ആരെങ്കിലും ശത്രുതയോടെ പെരുമാറുന്നുണ്ടെങ്കിൽ നാം ഊഹിച്ചു കൊള്ളുക പൂർവജന്മത്തിൽ നാം ഏതെങ്കിലും വിധത്തിൽ അവരെയും ഉപദ്രവിച്ചിട്ടുണ്ടാകുമെന്ന് .നാം വീണ്ടും അവരോട് ശത്രുത കാണിക്കുമ്പോൾ കർമഫല ശൃംഘല നീണ്ടുപോകുന്നു .
എന്നാൽ അവർക്കു വേണ്ടി പ്രാർഥിക്കുമ്പോൾ അവരെ സ്നേഹിക്കുമ്പോൾ ആ കർമഫലചക്രം അവിടെ അവസാനിക്കുന്നു .
"ശത്രുക്കളെ സ്നേഹിക്കുക " എന്ന് ക്രിസ്തു പറഞ്ഞതിന്റെ ഭാരതീയ ദർശന പ്രകാരമുള്ള വ്യാഖ്യാനമിതാണ് ..bala subramanyan

No comments: