Tuesday, April 03, 2018

പരപ്രോക്ത ഗുണോ യസ്തു
നിര്‍ഗ്ഗുണോ/പി ഗുണി ഭവേല്‍
ഇന്ദ്രോ/പി ലഘുതാം യാതി
സ്വയം പ്രഖ്യാപിതൈര്‍ ഗുണൈ:
ആത്മപ്രശംസ അത്യന്തം നിന്ദ്യമാണ്..സ്വന്തം ഗുണങ്ങള്‍ സ്വയം വിളിച്ച് കൂവുന്നത് ആത്മഹത്യക്ക് തുല്യമാണ്.
(ചാണക്യസൂത്രങ്ങള്‍)

No comments: