സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം വീണ്ടും ഒന്പതിലേയ്ക്ക്. പ്ളൂട്ടോയ്ക്ക് അപ്പുറത്ത് ശാസ്ത്രലോകം ഒന്‍പതാമത് ഒരു ഗ്രഹത്തെ കൂടി കണ്ടെത്തി. പ്ളാനറ്റ് നയണ്‍ എന്നാണ് ഈ ഗ്രഹത്തിന് പേരിട്ടിരിയ്ക്കുന്നത്. പ്ളൂട്ടോയെക്കാള്‍ 5000 മടങ്ങ് വലുപ്പമുള്ളതാണ് സൗരയൂഥത്തിലെ ഏറ്റവും അങ്ങേയറ്റത്തുള്ള ഈ കുഞ്ഞന്‍ ഗ്രഹം. 10000 മുതല്‍ 20000ത്തോളം സമയമെടുത്താണ് ഈ ഗ്രഹം സൂര്യനെ ചുറ്റുന്നത്.പുതിയ ഗ്രഹത്തെ കണ്ടെത്തിയത് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകനായ മൈക്ക് ബ്രൗണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഒട്ടേറെ രഹസ്യങ്ങള്‍ ഒളിപ്പിയ്ക്കുന്ന ഈ ഗ്രഹത്തെപ്പറ്റി കൂടുതല്‍ അറിയുന്നതിനുള്ള അന്വേഷണം ശാസ്ത്ര ലോകം ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.
malayalam.oneindia
malayalam.oneindia
No comments:
Post a Comment