ഗ്രഹണസമയമന്ത്രസാധനാ രഹസ്യം...
പുരശ്ചരണത്തിനും,മന്ത്രസാധന ചെയ്യുന്നതിനും
ഏറ്റവും ഉത്തമമായ ദിനങ്ങളാണ് പൗർണമിയും,അമാവാസിയും. സൂര്യചന്ദ്രന്മാർ ഭൂമിയുമായി ഏകദേശം ഒരേ നേർവരയിൽ വരുന്ന ദിനങ്ങളാണിത്.ഇഡ,
പിംഗളനാഡികളൊന്നായി സുഷുമ്നയിൽ ഒന്നിക്കുന്നതിന്റെ പ്രതീകാത്മകത്വമാണിവിടെ!
ഏറ്റവും ഉത്തമമായ ദിനങ്ങളാണ് പൗർണമിയും,അമാവാസിയും. സൂര്യചന്ദ്രന്മാർ ഭൂമിയുമായി ഏകദേശം ഒരേ നേർവരയിൽ വരുന്ന ദിനങ്ങളാണിത്.ഇഡ,
പിംഗളനാഡികളൊന്നായി സുഷുമ്നയിൽ ഒന്നിക്കുന്നതിന്റെ പ്രതീകാത്മകത്വമാണിവിടെ!
എന്നാൽ ഗ്രഹണംനടക്കുന്നഅവസരമാണെങ്കിൽ കൃത്യമായി നേർരേഖയിൽ തന്നെ ഇവ മൂന്നും വരുന്നു.ഗ്രഹണ കാലം മുഴുവൻ ജപിക്കുന്നത് ഒരു പുരശ്ചരണംചെയ്യുന്നതിന്റെ ഫലമാണ് എന്ന് പറയപ്പെടുന്നു.മന്ത്രസാധന ചെയ്യാൻ ശാസ്ത്രവിധിപ്രകാരം ഏറ്റവും നല്ല സമയം ഗ്രഹണകാലമാണ്
No comments:
Post a Comment