Sunday, October 04, 2026

പ്രായമാകുമ്പോൾ വരുന്ന ദുഃഖങ്ങൾ. കുറേ പണം ഉണ്ട് അത് സംരക്ഷിക്കാനുള്ള ശ്രമം. കുറെ വീടുകളും വസ്തുക്കളും. നല്ല മക്കൾ ഉണ്ട് അവർ വിദേശത്ത് ആണ് നമ്മളെ അന്വേഷിക്കുന്നില്ല. നമ്മുടെ ഇഷ്ടത്തിന് എതിരായി വരുന്ന മക്കൾ. രോഗിയായ ഭാര്യ അല്ലെങ്കിൽ ഭർത്താവ്. സ്വന്തം ദേഹത്തിന്റെ അസുഖം. ഇതെല്ലാം ദുഃഖം മാത്രം ആണ് തരുന്നത്. ഏക ആശ്വാസം ഭക്തി മാത്രം ആണ്.

No comments: