Sunday, October 01, 2017

അവിദ്യയില്‍ ബ്രഹ്മചൈതന്യം മലിനജലത്തില്‍ സൂര്യനെന്ന പോലെ അവ്യക്തമായിട്ടാണ് പ്രതിബിംബിക്കുന്നത്. ആ പ്രതിബംബിത ചൈതന്യത്തെ ചിദാഭാസന്‍ (ജീവന്‍) എന്ന് ശാസ്ത്രങ്ങളില്‍ വ്യവഹരിക്കുന്നു.

No comments: