Sunday, October 01, 2017

ആവരണവിക്ഷേപ ശക്തികളില്‍ അജ്ഞാനത്തെ അറിവില്ലായ്മയെ ആവരണമെന്നും, അറിവിനെ നാനാത്വബോധത്തെ വിക്ഷേപ ശക്തി യെന്നും അറിയേണ്ടതാകുന്നു.ആവരണം വസ്തുസ്വഭാവത്തെ മറയ്ക്കുന്ന സ്വഭാവത്തോടു കൂടിയതും, വിക്ഷേപം വസ്തുവിനെ പലതാക്കിത്തീര്‍ക്കുന്ന സ്വഭാവത്തോടു കൂടിയതുമാണ്.

No comments: