സത്യമാം സുന്ദര മരണമേ വിടഞാന്‍
പറയുമ്പോള്‍ മുന്നിലായി നോക്കണേ
എന്‍ കുഞ്ഞിന്റെ കരച്ചില് തിരയണേ
മുഖം മൂടുംഞാന്‍എന്താകും പരതുക
മുന്നമേ ഞാന്‍ ചുറ്റിലും തേടിടും
കാലമെന്നെയേല്പിച്ച മക്കളെ യോർത്തു
കാലിടറുന്നുവോ മരണമേ നിന് മുന്നിലായി
നിന്നിടാന് കരയാതെ ഉരുവിടാന്‍ വാക്കിനായി പരതുന്നു.
ഇളകാത്ത മനസുമായിഅകലുന്നു ദൂരേക്ക് മിന്നുന്ന തുണിയില്‍ പൊതിഞ്ഞതാം ദേഹവും. ഇന്ന്ഞാന് പോകുമ്പോള്‍ മനമാകേ മൗനത്തിന് ഭീതിയില്‍ മറയുന്നു നരകത്തിന്റെ ചിന്തയില്‍ ...
No comments:
Post a Comment