ക്ഷമ
_*എടുത്തുചാട്ടക്കാരേക്കാൾ ഭംഗിയായി കാര്യനിർവഹണത്തിൽ വിജയിക്കുക പക്വതയും ക്ഷമയും കാട്ടുന്നവരാണ്.......*,_
_*എന്ത്ചെയ്താലും ഉടൻ ഫലം കിട്ടണമെന്ന സമീപനം നമ്മെ നിരാശപ്പെടുത്തും......*,_
_*ചെറിയകാര്യങ്ങളിൽ ക്ഷമ കാട്ടാതിരുന്നാൽ വലിയ പദ്ധതികൾ പ്പോലും തകരാറിലാകും.........*_
_*പ്രതീക്ഷയുടെ കലയാണ് ക്ഷമ.......!!!*_
_*ക്ഷമയോടെ കാത്തിരിക്കുന്നയാൾക്ക് വേണ്ടതെല്ലാം കൈവരുമെന്നതിൽ അതിശയോക്തിയില്ല.......*,

No comments:
Post a Comment