ഏറ്റവും ലളിതമായി പറഞ്ഞാല്‍ ,
ശബ്ദ ബ്രഹ്മം നമ്മുടെ അമ്മ.
പരബ്രഹ്മം നമ്മുടെ അച്ഛന്‍.
ഈ ശബ്ദ ബ്രഹ്മം ആദി പരാശക്തി.
അണുവിനെ അണുവാക്കി നിര്‍ത്തുന്ന ശക്തി.
പ്രപഞ്ചത്തെ മൂന്നു കാലത്തില്‍ ,
നിലനിര്‍ത്തുന്ന ശക്തി.
ആ ശക്തി - മൂലപ്രകൃതി.
ആ ശബ്ദബ്രഹ്മത്തിന്‍റെ സ്വരൂപം - ഓം.
അതിന് പ്രണവം എന്നു പറയും.
പ്രണവം (പ്രപഞ്ചം )
പരബ്രഹ്മം നമ്മുടെ അച്ഛന്‍.
ഈ ശബ്ദ ബ്രഹ്മം ആദി പരാശക്തി.
അണുവിനെ അണുവാക്കി നിര്‍ത്തുന്ന ശക്തി.
പ്രപഞ്ചത്തെ മൂന്നു കാലത്തില്‍ ,
നിലനിര്‍ത്തുന്ന ശക്തി.
ആ ശക്തി - മൂലപ്രകൃതി.
ആ ശബ്ദബ്രഹ്മത്തിന്‍റെ സ്വരൂപം - ഓം.
അതിന് പ്രണവം എന്നു പറയും.
പ്രണവം (പ്രപഞ്ചം )
( ഭാഷാമാറ്റം ബുദ്ധിമുട്ടുളളവര്‍ക്ക് മുന്‍ പോസ്റ്റുകള്‍ നോക്കാം )
നമ്മുടെ അമ്മ ,ശക്തി ,ആദിപരാശക്തി എങ്ങനെ ഇരിക്കും.
ഓം ആണ് ശബ്ദബ്രഹ്മ സ്വരൂപം.
ഓം ആണ് ശബ്ദബ്രഹ്മ സ്വരൂപം.
ശബ്ദബ്രഹ്മം പരബ്രഹ്മത്തോട് ചേരുമ്പോള്‍ ഓം എന്നതിലെ ശബ്ദപ്രമേയസൂഷ്മതത്വങ്ങള്‍
മാറുകയാണ്.
അതായത്.
പരബ്രഹ്മം എന്നാല്‍ ചൈതന്യം തന്നെ .
ശക്തി + ചൈതന്യം = മായാപ്രപഞ്ചം.
ശക്തി = അകാരം + ഉകാരം + മകാരം (ഓം )
ഭൂത ം വര്‍ത്തമാന ഭാവികള്‍.
ഇത് ശക്തിയില്‍ ആദ്യം ഓം എന്ന തുല്യ അവസ്ഥയില്‍ .
അതായത് കാലത്തിന് പുറത്ത്.

ചൈതന്യം - പരബ്രഹ്മം (സഈക്ഷാംചക്രേ )
ഇക്ഷണത്തിലേക്ക് , അതായത് മൂന്നുകാലത്തിനും പുറത്തായിരുന്ന ചൈതന്യം നിതാന്ത -വര്‍ത്തമാനകാലത്തിലേക്ക് വന്നപ്പോള്‍ അത് ശബ്ദബ്രഹ്മമായ ശക്തിയോട്
ചേര്‍ന്നു .
ശക്തി എന്താണ്
ഓം എന്നത്.
അതിന്‍റെ അകാരഉകാരമകാരങ്ങള്‍ സാമ്യവസ്ഥയില്‍
കാലത്തിന് പുറത്ത്...

ചൈതന്യത്തിന്‍റെ ഇക്ഷണം ശക്തിയോട് ചേര്‍ന്നപ്പോള്‍ അതിന്‍റെ
സാമ്യാവസ്ഥ മാറി.(വി + സമ അവസ്ഥ )
സാമ്യാവസ്ഥ മാറി.(വി + സമ അവസ്ഥ )
അപ്പൊ എന്ത് സംഭവിച്ചു ?
ഇനി മനസിലാകാന്‍ എളുപ്പത്തിന്
ശബ്ദബ്രഹ്മം പരാശക്തി ദേവി എന്ന് സങ്കല്‍പ്പിക്കൂ..
പരബ്രഹ്മം -ചൈതന്യം ഈശ്വരന്‍ ..മഹാദേവന്‍ .
ഇനി മനസിലാകാന്‍ എളുപ്പത്തിന്
ശബ്ദബ്രഹ്മം പരാശക്തി ദേവി എന്ന് സങ്കല്‍പ്പിക്കൂ..
പരബ്രഹ്മം -ചൈതന്യം ഈശ്വരന്‍ ..മഹാദേവന്‍ .
അപ്പൊ എന്തുണ്ടായി ?
മഹത്തത്വം. അതെന്താണ്.
മൂന്നു കാലങ്ങളായ് മാറിയ ''പ്രകൃതിയുടെ മനസ് '''
(മഹദാഖ്യമാദ്യം കാര്യം തന്‍മനഃ -36 )
മഹത്തത്വം. അതെന്താണ്.
മൂന്നു കാലങ്ങളായ് മാറിയ ''പ്രകൃതിയുടെ മനസ് '''
(മഹദാഖ്യമാദ്യം കാര്യം തന്‍മനഃ -36 )
അകാരം + ഉകാരം + മകാരം -- സത്വഗുണം ,രജോഗുണം ,തമോഗുണം ..
ഉത്തമ മധ്യമ അധമങ്ങള്‍ -
തുടക്കം വര്‍ത്തമാനകാലം ഒടുക്കം...
തുടക്കം വര്‍ത്തമാനകാലം ഒടുക്കം...
ആ പ്രകൃതീ മനസെന്ന് പറഞ്ഞില്ലേ ? അതില്‍ 23 ഘടകങ്ങള്‍.
ഞാന്‍ -(ബുദ്ധി തത്വം )
സത്വഗുണം + ഞാന്‍ ,
രജോഗുണം + ഞാന്‍
തമോഗുണം + ഞാന്‍
ഞാന്‍ -(ബുദ്ധി തത്വം )
സത്വഗുണം + ഞാന്‍ ,
രജോഗുണം + ഞാന്‍
തമോഗുണം + ഞാന്‍
----------ശക്തി (ഓം )+ ചൈതന്യം(ഇക്ഷണം ) = മനസെന്ന പ്രകൃതി .
മനപ്രകൃതിശക്തി (മഹത് ) + ഞാന്‍ + സത്വഗുണം ,രജോഗുണം തമോഗുണം.
= സ്ഥൂലം ,സൂ
ഷ്മം.
പ്രകൃതീമനസ് ,അതിലെ ശക്തി+ സത്വഗു ണം ,രജോഗുണം തമോഗുണം. = സൂഷ്മം .
സൂഷ്മം + പ്രകൃതീ ശക്തി =സ്ഥൂലം.
ഞാന്‍+ പ്രകൃതീശക്തി =
സ്ഥൂലസൂഷ്മപഞ്ചഭൂതങ്ങള്‍
സൂഷ്മം
ഇനി എളുപ്പത്തിന് ,
ഞാന്‍ (അഹം )+ പ്രകൃതീശക്തി ( കാര്യം + കാരണം+ കാലം _ /ബുദ്ധി ) + സത്വഗുണരജോഗുണതമോഗുണം =
സ്ഥൂലസൂഷ്മശബ്ദസ്പര്‍ശരസരൂപഗന്ധം.

ie , തമോഗുണം +സത്വഗുണം+ രജോഗുണം + പ്രകൃതീശക്തി (മഹത് സൂഷ്മപഞ്ചഭൂതങ്ങള്‍ (ശബ്ദം ,സ്പര്‍ശം ,രസം ,രൂപം ,ഗന്ധം )
സ്ഥൂലപഞ്ചഭൂതങ്ങള്‍ (ആകാശം ,വായു ,ജലം,അഗ്നി,പൃഥ്വി.) പ്രപഞ്ചം .
സ്ഥൂലപഞ്ചഭൂതങ്ങള്‍ (ആകാശം ,വായു ,ജലം,അഗ്നി,പൃഥ്വി.) പ്രപഞ്ചം .
ഞാന്‍ (മഹത് )+ ബുദ്ധി +മനസ് ( മൂലപ്രകൃതിയില്‍ നിന്നും )+ പരമാത്മാവായ പരബ്രഹ്മത്തിന്‍റെ ഗുണമായ
(പരബ്രഹ്മം -പരമാത്മാവ് ) ജീവാത്മാവ് = നമ്മള്‍ .
(പരബ്രഹ്മം -പരമാത്മാവ് ) ജീവാത്മാവ് = നമ്മള്‍ .
നമുക്ക് അപ്പോ ജീവന്‍ (ജീവാത്മാവ് )
മൂലപ്രകൃതിയില്‍ നിന്ന്
ബുദ്ധി ,മനസ്.+
മൂലപ്രകൃതിയിലെഗുണ പരിണാമത്തിന്‍റെ ഫലമായ
സ്ഥൂലശരീരം .
മൂലപ്രകൃതിയില്‍ നിന്ന്
ബുദ്ധി ,മനസ്.+
മൂലപ്രകൃതിയിലെഗുണ പരിണാമത്തിന്‍റെ ഫലമായ
സ്ഥൂലശരീരം .
അതായത്...
പരമാത്മാവില്‍നിന്ന് ജീവന്‍ .
പരാശക്തിയില്‍നിന്ന് ബുദ്ധി, മനസ്.
പരമാത്മാവില്‍നിന്ന് ജീവന്‍ .
പരാശക്തിയില്‍നിന്ന് ബുദ്ധി, മനസ്.
ഇനി ആ ബുദ്ധി എങ്ങനെ ഉണ്ടായി ?
പരബ്രഹ്മം + ശബ്ദബ്രഹ്മം / മൂലപ്രകൃതി + പുരുഷന്‍ / ആദിപരാശക്തി +ഈശ്വരന്‍
= മഹത് (ബുദ്ധി ചേര്‍ന്ന തതത്വം. )
ബുദ്ധി --- കാലം ,കാര്യം ,കാരണം.
പരബ്രഹ്മം + ശബ്ദബ്രഹ്മം / മൂലപ്രകൃതി + പുരുഷന്‍ / ആദിപരാശക്തി +ഈശ്വരന്‍
= മഹത് (ബുദ്ധി ചേര്‍ന്ന തതത്വം. )
ബുദ്ധി --- കാലം ,കാര്യം ,കാരണം.
കാലം --- തുടക്കം ,ഒടുക്കം ,അവസാനം - (അകാരം + ഉകാരം മകാരം )
അകാരം ഉകാരം മകാരം ---
ഒാം കാരം + ഇക്ഷണം. (നിതാന്തവര്‍ത്തമാനകാലം )
ഒാം കാരം + ഇക്ഷണം. (നിതാന്തവര്‍ത്തമാനകാലം )
ഓം - ശബ്ദ ബ്രഹ്മം -ശക്തി
ആദിപരാശക്തി
നമ്മു ടെ ആദിമാതാവ്.
ശ്രീപരമേശ്വരി.
ആദിപരാശക്തി
നമ്മു ടെ ആദിമാതാവ്.
ശ്രീപരമേശ്വരി.
ആ സൃഷ്ടിയില്‍ ആദ്യമുണ്ടായത് ആ പരാശക്തിയില്‍ നിന്നും പ്രപഞ്ചമനസ്
(മഹതോ£ഹംകാരഃ )
(മഹതോ£ഹംകാരഃ )
അപ്പോ നമുക്ക്
ശരീരം മനസ് ബുദ്ധി ജീവന്‍ ഒക്കെ ഉണ്ട്.
ശരീരം മനസ് ബുദ്ധി ജീവന്‍ ഒക്കെ ഉണ്ട്.
അതായത് ശരീരമായ വൈശ്വാനരന്‍ ,
മനസായ തൈജസന്‍ ,
പ്രാജ്ഞനായ സുഷുപ്തി,
ജീവാത്മാവ്.
ഇതില് പരമാത്മാവിന്‍റെ ഗുണമായ ജീവാത്മാവ് നിതാന്ത വര്‍ത്തമാനകാലത്തില്‍
മൂലപ്രകൃതി പരിണാമമുള്ളത്
.(തുടക്കം ഒടുക്കം സ്ഥിതി -സത്വഗുണരജോഗുണതമോഗുണം )അതുകൊണ്ട് പരിണമിക്കും.

ജീവാത്മാവ് പരമാ ത്മാവിലേക്ക് ലയിക്കണം.
താന്ത്രികാഗമങ്ങള്‍ അമ്മയായ പരാശക്തിയെ പഠിപ്പിക്കുന്നു.
എല്ലാസ്ഥൂലത്തിലും ശക്തിയുണ്ട്.
അതുകൊണ്ട് പദാന്ര്‍ത്ഥത്തെ
ശരീരത്തെ ഒക്കെ പഠിക്കണം.
പഠിച്ചു.
ക്ഷേത്രസങ്കല്‍പ്പം രൂപം കൊണ്ടു്. ശക്തിയുടെ മാധ്യമം ഊര്‍ജ്ജത്തെ പഠിക്കലിലൂടെ.
അതിന്‍റ്െ പരിണാമം പഠിച്ചതിലൂടെ്.
ഉപാസന ജന്‍മം കൊണ്ടു.
വിഗ്രഹ അനുഷ്ഠാന പദ്ധതീ രൂപംകൊണ്ടു.
താന്ത്രികാഗമങ്ങള്‍ രൂപം കൊണ്ടു.

ശരീരത്തെപഠിച്ചു.
ആയുര്‍വേദം ജനിച്ചു.
പര എന്ന ശബ്ദതലത്തില്‍
കുണ്ഡലിനിശക്തിയെ പഠിച്ച് അതിലുണ്ടാക്കാനാവുന്ന അത്ഭുത ആഗമ പരിണാമങ്ങളെ പഠിച്ചു.
ആയുര്‍വേദം ജനിച്ചു.
പര എന്ന ശബ്ദതലത്തില്‍
കുണ്ഡലിനിശക്തിയെ പഠിച്ച് അതിലുണ്ടാക്കാനാവുന്ന അത്ഭുത ആഗമ പരിണാമങ്ങളെ പഠിച്ചു.
ഇനി അച്ഛനെ പഠിച്ചു ,പരബ്രഹ്മത്തെ.
മൂലപ്രകൃതിയുടെ 23 വികാരങ്ങളും ഇല്ലാത്ത ,ചൈതന്യമായ നിര്‍ഗുണപരബ്രഹ്മത്തെ.
അദ്വൈതം ജനിച്ചു.അ തിലേക്ക് പോകാന്‍ മൂലപ്രകൃതിയുടെ
മനസ് വാസന എന്നീഗുണങ്ങളെ വിരക്തിയോടെ ത്യജിച്ച് നിസംഗസന്യാസ ത്തിലൂടെ പോകണം.
മൂലപ്രകൃതിയുടെ 23 വികാരങ്ങളും ഇല്ലാത്ത ,ചൈതന്യമായ നിര്‍ഗുണപരബ്രഹ്മത്തെ.
അദ്വൈതം ജനിച്ചു.അ തിലേക്ക് പോകാന്‍ മൂലപ്രകൃതിയുടെ
മനസ് വാസന എന്നീഗുണങ്ങളെ വിരക്തിയോടെ ത്യജിച്ച് നിസംഗസന്യാസ ത്തിലൂടെ പോകണം.
അമ്മയിലേക്ക് , അമ്മയ്ക്ക് പ്രകൃതീമനസിന്‍റെ സൃഷ്ടിയും,സ്ഥിതി പാലനസംഹാരങ്ങളുടേയും കാരകത്വം ഉള്ള പ്രകൃതീ മനസിന്‍റെ സൃഷ്ടി കാരണസംബദ്ധം
ഉ ള്ളതിനാല്‍ ,
ഭക്തി ,ഉപാസനാ ,അനുഷ്ഠാന മാര്‍ഗ്ഗത്തിലൂടെ പോകണം.
അമ്മയെ ,ലളിതാസഹസ്രനാമത്തില്‍ അതീവകൃത്യമായ് വരച്ചുവച്ചിട്ടുണ്ട്..താന്ത്രികാഗമശാസ്ത്രജ്ഞരായഋഷികളായ കവീശ്വരന്‍മാര്‍.
ഉ ള്ളതിനാല്‍ ,
ഭക്തി ,ഉപാസനാ ,അനുഷ്ഠാന മാര്‍ഗ്ഗത്തിലൂടെ പോകണം.
അമ്മയെ ,ലളിതാസഹസ്രനാമത്തില്‍ അതീവകൃത്യമായ് വരച്ചുവച്ചിട്ടുണ്ട്..താന്ത്രികാഗമശാസ്ത്രജ്ഞരായഋഷികളായ കവീശ്വരന്‍മാര്‍.
ആകാശത്ത് നിന്നൊരു ആണ്‍ ദൈവം ഉണ്ടാകട്ടെ
എന്നുപറഞ്ഞില്ല എന്നതാണ് നമ്മുടെരീതി ,കാരണം ആകാശം പോലും ഇവിടെ സ്ഥൂലപഞ്ചഭൂതത്തിലെ ഒരുചെറിയഘടകം മാത്രം.
എന്നുപറഞ്ഞില്ല എന്നതാണ് നമ്മുടെരീതി ,കാരണം ആകാശം പോലും ഇവിടെ സ്ഥൂലപഞ്ചഭൂതത്തിലെ ഒരുചെറിയഘടകം മാത്രം.
ക്ഷേത്രത്തിലേക്ക് പോകൂ , സ്ഥൂലത്തിലൂടെ സ്ഥൂലശക്തിയെ ആരാധിക്കാം.
ആദിപരാശക്തിയോട് പ്രാര്‍ത്ഥിക്കാം.
സ്വന്തം മനസിലേക്ക് പോകൂ
ഉപാസനയിലൂടെ
അമ്മയെ ആരാധിക്കാം.
ഹൃദയത്തിലേക്ക് സാത്വികമായ് പോകൂ ,ഭക്തിയിലൂടെ അമ്മയെ ആരാധിക്കാം.
സാത്വികകര്‍മ്മത്തിലേക്ക് പോകൂ ,നന്‍മയിലൂടെ അമ്മയെ ആരാധിക്കാം്.

എല്ലാം ഉപേക്ഷിച്ച്
തത്വങ്ങള്‍ക്കും മനോബുദ്ധികള്‍്ക്കുമതീതമായി ,നിസംഗനായി ,
നിര്‍ഗുണനായി,
സുഖത്തെയും ദുഖത്തെയും ത്യജിച്ച് ,
വാസനകളില്ലാതെ
മനസിനെ സംഹരിച്ച് ,
ബുദ്ധിയ്ക്ക് അതീതമായ തത്വത്തെ
ബുദ്ധിയും കടന്നു ഭേദിച്ച്
ഞാന്‍ എന്ന അഹവും ഭേദിച്ച്
മൂലപ്രകൃതിയുടെ ഇരുപത്തിമൂന്നു വികാരങ്ങളും ഭേദിച്ച് അച്ഛനിലേക്കു പോകൂ..സന്യാസത്തിലൂടെ.
പരമാത്മാവിലേക്ക്....

പരാശക്തി ആയാലും പരമാത്മാവായാലും ,
ഗൗരിആയാലും മഹേശ്വരനായാലും, സതാതനധര്‍മം വഴികളത്രയും തെളിച്ചിട്ടിട്ടുണ്ട്.
പാത സ്പഷ്ടമാണ്.
വ്യക്തമാണ്.
ഗൗരിആയാലും മഹേശ്വരനായാലും, സതാതനധര്‍മം വഴികളത്രയും തെളിച്ചിട്ടിട്ടുണ്ട്.
പാത സ്പഷ്ടമാണ്.
വ്യക്തമാണ്.
ഭക്തിമാര്‍ഗം മഹാദേവനെ പൂജിച്ചാലും ,കൃഷ്ണനെവിളിച്ചാലും അതേരൂപത്തില്‍ സങ്കല്‍പ്പത്തില്‍ ആ ആദിപരാശക്തിയിലാണ്
എത്തുക.
എത്തുക.
ഭക്തി ആണെങ്കില്‍ ,
അല്ലയോ അമ്മേ,ഗൗരീപതേ,മഹാമായേ ,
കനിവോടെ കൈക്കൊള്ളണേ ,
എന്നാത്മമന്ത്രാരതി..
നീ എന്നുമമ്മേ ,
മഹാസ്നേഹഗാത്രീ,
നീമാത്രമമ്മേ ,
മഹോദാരധാത്രി !
അല്ലയോ അമ്മേ,ഗൗരീപതേ,മഹാമായേ ,
കനിവോടെ കൈക്കൊള്ളണേ ,
എന്നാത്മമന്ത്രാരതി..
നീ എന്നുമമ്മേ ,
മഹാസ്നേഹഗാത്രീ,
നീമാത്രമമ്മേ ,
മഹോദാരധാത്രി !
സര്‍വ്വമംഗളമംഗല്യേ ശിവേ ..
hndu munnani fb
No comments:
Post a Comment