Friday, September 22, 2017

ഉത്തിഷ്ഠത ജാഗ്രത ,പ്രാപ്യ വരാന്‍ നിബോധത ക്ഷുരസ്യധാരാ നിശിതാ ദുരത്യയാ ദുര്‍ഗ്ഗം പഥസ്തല്‍ കവയോ വദന്തി ,
ശ്രുതി മാതാവ് കനിഞ്ഞു മനുഷ്യ രാശിയെ ഒന്നടക്കം അഭിസംബോധന ചെയ്യുന്നു ;-
എഴുനേല്‍ക്കൂ!അജ്ഞാന നിന്ദ്രയില്‍ നിന്ന് ഉണരൂ !!
ആത്മജ്ഞാനികള്‍ ആയ ആചാര്യന്മാരെ ശരണം പ്രാപിച്ചു ആത്മ തത്വത്തെ മനസ്സിലാക്കൂ .
ഏറ്റവും മൂര്‍ച്ച യുള്ള കത്തിയുടെ വായ്തലയില്‍ കൂടി നടക്കാന്‍ എത്ര ബുദ്ധിമുട്ടുണ്ടോ അതിലും എത്രയും വിഷമം ഉള്ളത് ആണ് ആധ്യാത്മിക മാര്‍ഗം .അതിനാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ ആത്മ സാക്ഷാത് കാരം നേടാന്‍ പരിശ്രമിക്കൂ .
അതാണ്‌ നിങ്ങളുടെ ലക്‌ഷ്യം
ആത്മ സാക്ഷാത്കാരംകൊണ്ടേ നിങ്ങള്ക്ക് കൃത കൃത്യത ഉണ്ടാവൂ .
ഉപനിഷത്ത്

No comments: