Friday, September 29, 2017

ഈ മോഹവിഷസംസാരസാഗരത്തിൽ നിന്നും കരകയറ്റാന്‍ ദേവിയെത്തന്നെ ഞാന്‍ ആശ്രയിക്കുന്നു. ദുഃഖം, കാമക്രോധലോഭങ്ങള്‍, എന്നിവയാല്‍ പൂരിതവും യാതൊരു പ്രയോജനം ഇല്ലാത്തതുമായ സംസാരത്തില്‍ നിന്ന് ദേവീ എന്നെ രക്ഷിച്ചാലും.

No comments: