Monday, September 25, 2017

പ്രണായാമം
**************
യോഗാത്മകതയ്ക്കായി ചെയ്യുന്ന കര്‍മ്മം.
സ്വാഭാവികമായി ശ്വാസകോശത്തിലൂടെഒഴുകിക്കൊണ്ടിരിക്കുന്ന വായുവിനെ വേണ്ടവിധത്തില്‍ നിയന്ത്രിക്കുന്നതിനെ പ്രണായാമം എന്നുപറയുന്നു.
ഈനിയന്ത്രണം മൂന്നുഭാഗങ്ങളായിചെയ്യുന്നു
1)-16-മാത്ര സമയംഎടുത്ത് മൂക്കിലൂടെ ശ്വാസത്തെ പൂര്‍ണ്ണമായുംപുറത്തേക്കുവിടുന്നതു രേചകം
2)-32 -മാത്രയില്‍ ശ്വാസം അകത്തക്കുവലിച്ചെടുക്കുന്നതു പൂരകം
3)-64-മാത്രഎടുത്തശ്വാസത്തെഉള്ളില്‍നിര്‍ത്തുന്നതു കുംഭകം
ഇവമൂന്നുംഉള്‍ക്കൊണ്ടാല്‍ഒരുപ്രാണായാമം
പൂര്‍ത്തിയായി.
സാധാരണശ്വസനം ഒരുദിവസം21600 പ്രാവശ്യമാണ്. (12to 18/mt)
നടക്കുമ്പോള്‍ 24,ഓട്ടം 42,സംഭോഗം 65,ഉറക്കം 100, വെറുതെഇരിക്കുമ്പോള്‍ 16എന്നരീതിയിലാണ് (അംഗുലത്തില്‍)ശ്വാസംവെളിയില്‍പ്പോയിതിരിച്ചുവരുന്നത്.
പ്രണാ,യാമത്താല്‍ ഇതുക്രമീകരിക്കാനും
യഥാക്രമം വൈരാഗ്യം,ആനന്ദം,കവിത്വം,വാക്സാഫ്യം,ദൂരദൃഷ്ടി,വായുവിനേക്കാള്‍വേഗസഞ്ചാരം
ആകാശഗമനം,അണിമാദിഅഷ്ടസിദ്ധികള്‍,നവനിധികള്‍,പരകായപ്രവേശനം,,ശരീരമില്ലാത്തഅവസ്ഥ,ഈസിദ്ധികള്‍ലഭിക്കും
പ്രാണായാമംമന്ത്രത്തോടും,മന്ത്രമില്ലാതെയുമാകാം,
മന്ത്രമില്ലാത്തതു ശ്രേഷ്ടം,
അനേകവര്‍ഷംആഹാരനീഹാരാദികള്‍കൂടാതെഈയോഗാത്മകതയില്‍ജീവിക്കാനാകും

No comments: