കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളില്‍ വിദ്യാരംഭം നടത്താവുന്നതാകുന്നു.
ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച് "ഹരിശ്രീഗണപതയെനമ:" എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവില്‍ "ഓം ഹരിശ്രീഗണപതയെനമ: അവിഘ്നമസ്തു" എന്നും എഴുതുന്നതാണ് വിദ്യാരംഭം.
മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്റെ നക്ഷത്രക്കൂറിന്റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും വിദ്യാരംഭം കുറിപ്പിക്കരുത് .
2017 സെപ്റ്റംബര്‍ 28 (1193 കന്നി 12) വ്യാഴാഴ്ച: ദുർഗ്ഗാഷ്ടമി (പൂജവെയ്പ്പ്)
2017 സെപ്റ്റംബര്‍ 29 (1193 കന്നി 13) വെള്ളിയാഴ്ച: മഹാനവമി, ആയുധപൂജ (വൈകിട്ട്)
2017 സെപ്റ്റംബര്‍ 30 ശനിയാഴ്ച: വിജയദശമി, പൂജയെടുപ്പ് (രാവിലെ)...(ഉത്തരാ ജോതിഷ ഗവേഷണ കേന്ദ്ര)

No comments:
Post a Comment