Friday, September 15, 2017

ഈ ലോകത്തില്‍ തനിക്കുവേണ്ടി ഏതൊരു മനുഷ്യനാണ് ജീവിക്കുന്നത്. അവന്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നില്ല. എന്നാല്‍ ആര് ലോകോപകാരത്തിനായി ജിവിക്കുന്നുവോ അവനാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്.
സുഭാഷിതം
ആത്മാര്‍ത്ഥം ജീവാലോകേസ്മിന്‍ 
കോ ന ജീവതി മാനവഃ
പരം ലോകോപകാരാര്‍ത്ഥം 
യോ ജീവതി സ ജീവതി

No comments: