Monday, November 06, 2017

അനഭ്യാസേ വിഷം വിദ്യാ 
അജീര്‍ണ്ണോ ഭോജനം വിഷം
വിഷം സഭാ ദരിദ്രസ്യ 
വൃദ്ധസ്യ തരുണീ വിഷം
അഭ്യാസമില്ലാത്തവന് വിദ്യ വിഷമാകുന്നു. ശരിയായ ദഹനം ഇല്ലാത്തവന് ഭക്ഷണം വിഷം. ദരിദ്രനായ ഒരാള്‍ക്ക് സഭയില്‍ ചെല്ലാന്‍ മടി; അതിനാല്‍ അവന് സഭ വിഷം. ഇനി വൃദ്ധനായ ഒരാള്‍ക്കോ?. അയാള്‍ക്ക് യുവതിയായ സ്ത്രീയാണ് വിഷം.


No comments: