Wednesday, November 22, 2017

എന്റെ പ്രശ്നങ്ങള്‍ ആരോടെങ്കിലും പറഞ്ഞു സമാധാനം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് മനസ്സിലാവുന്നത് അവര്‍ അതിനേക്കാള്‍ വലിയ പ്രശ്നങ്ങളില്‍പ്പെട്ടു ഉഴലുകയാണെന്ന്! അതിനാല്‍ എന്നെ ശ്രവിക്കാന്‍ അവര്‍ക്ക് സമയമില്ല. പിന്നെ ഞാന്‍ ആരോട് പറയാനാ? ആര്‍ക്കു കഴിയും എന്റെ പ്രശ്നങ്ങള്‍ എന്നെന്നേയ്ക്കുമായി തീര്‍ത്തു തരാന്‍? ..അതിനുള്ള ഒരേയൊരു പരിഹാരം സത്‌സംഗംത്തിൽ പങ്കെടുത്തു ഭഗവാനെ അനുഭവിക്കുക.

No comments: