ജീവൻ ദേഹേന്ദ്രിയാന്തഃകരണങ്ങളേയും അവ
യിൽ അവസ്ഥാത്രയത്തേയും അവറ്റിൽ പ്രതിബിംബിച്ച ചൈതന്യത്തേയും ഇവറ്റിന്നധിഷ്ഠാനാമായ നിത്യശുദ്ധ മുക്ത പരിപൂർണ്ണ കൂടസ്ഥ ബ്രഹ്മചൈതന്യത്തേയും വിവേകാഭാവഹേതുവായിട്ട്, ഞാൻ, എന്റേത് എന്ന് തിരിച്ച് വിപരീതമായി കണ്ടു കൊള്ളുന്നതിനെ തള്ളി ഉള്ളപ്രകാരം പരമാത്മാവായി തന്നെ ദർശിച്ചാൽ, അതു തന്നെയാകുന്നു പരമഗതി.
No comments:
Post a Comment