Sunday, November 05, 2017

ദുഃഖിതരും (കാമംമൂലം),  ജിജ്ഞാസുക്കളും (ധര്‍മ്മം, അറിയാനുള്ള ആഗ്രഹംമൂലം),'  അര്‍ത്ഥാര്‍ത്ഥികളും (ധനം കിട്ടണമെന്നുള്ള ആഗ്രഹം),  ജ്ഞാനികളും (മോക്ഷേച്ഛ) ഈശ്വരനെ ഭജിക്കുന്നു.. ഇവരുടെ കൂട്ടത്തില്‍ താനും ഈശ്വരനും ഒന്നാണെന്ന ഉറച്ചബോധമുള്ള ജ്ഞാനി വിശേഷപ്പെട്ടവനാണ്...ഭഗവാൻ 

No comments: