സ്വപ്നേ തു ജാഗ്രത്സംസ്കാരോ യസ്തജ്ജാഗ്രത് കൃതം നവം
അജാഗ്രജ്ജാഗ്രദാഭാസം കൃതമിത്യേവ തദ്വിദ: (6.2/144/19).അസ്തിത്വമുള്ളതും ഇല്ലാത്തതുമായ എല്ലാമെല്ലാം സ്വപ്നാനുഭവങ്ങള്‍ മാത്രമാണ്. സത്യം അങ്ങനെയിരിക്കുമ്പോള്‍ എന്താണ് ബന്ധനം? ആരാണ് മോചിതന്‍? ആകാശത്തുണ്ടാവുന്ന മേഘക്കൂട്ടങ്ങള്‍ പലവിധത്തിലുള്ള രൂപങ്ങളും മാതൃകകളും ഉണ്ടാക്കുന്നു. അതുപോലെയാണ് ഈ ലോകത്തിലെ പ്രകടിത രൂപങ്ങളും. അവയ്ക്ക് താല്‍ക്കാലികമായി ഉറപ്പും ദാര്‍ഢ്യവും ഉണ്മയും തോന്നുന്നത്, അവയ്ക്ക് മാറ്റമേതുമില്ലായെന്നു പ്രതീതിക്കുന്നത് അജ്ഞാനം മൂലമാണ്...യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 627

No comments:
Post a Comment