എളുപ്പത്തിൽ തയാറാക്കാവുന്ന ചില ഒറ്റമൂലികൾ[തിരുത്തുക]
- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയിൽ കലക്കി തിളപ്പിച്ച് പുരട്ടുക
- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക
- തലമുടി സമൃദ്ധമായി വളരുന്നതിന്
- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക
- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക
- നന്ത്യർ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാൽ ചേര്ത്തോ അല്ലാതെയോ കണ്ണിൽ ഉറ്റിക്കുക
- ഏലയ്ക്ക പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേര്ത്ത് കഴിക്കുക
- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക
- ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേർത്ത് കുടിക്കുക
- ത്രിഫലാദി ചൂർണ്ണം ചെറുചൂടുവെള്ളത്തിൽ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക
- ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക
- കിടക്കുന്നതിന് മുൻപ് ഒരോ ടീസ്പൂൺ തേൻ കഴിക്കുകെ
- വെളുത്തുള്ളിയും മഞ്ഞളും ചേർത്തരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക
- വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടുക അരുചിക്ക്ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കു
- വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക
- ഒരു സ്പൂൺ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേർത്തരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക
- ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേർത്ത് പല്ല്തേയ്ക്കുക
- വേപ്പണ്ണ തലയിൽ തേച്ച് കുളിക്കുക.
- തുളസിയില നീർ ചുവന്നുള്ളിനീർ ഇവ ചെറുതേനിൽ ചേർത്ത് കഴിക്കുക
- വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടർച്ചയായി 3ദിവസം കഴിക്കുക
- ചെറുതേൻ പുരട്ടുക
- കുളികഴിഞ്ഞ് തലയിൽ രസ്നാദിപ്പൊടി തിരുമ്മുക
- ചെറുപയർപ്പൊടി ഉപയോഗിച്ച് കുളിക്കുക
- കണ്ണിന് ചുറ്റുമുള്ള നിറം മാറാൻ
- ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക
- മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക
- തുളസിയില ചതച്ച് തലയിൽ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക
- എരുക്കിൻ പാൽ പല്ലിലെ ദ്വാരത്തിൽ ഉറ്റിക്കുക
- മുതിര അരച്ച് ശരീരത്തിൽ തേച്ച് കുളിക്കുക
- ഒരു ഗ്ലാസ് കാരറ്റ് നീരിൽ ഉണക്കമുന്തിരി നീര്,തേൻ,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂൺ വീതം ഒരോ കഷ്ണം കൽക്കണ്ടം ചേർത്ത് ദിവസവും കുടിക്കുക
- ഗർഭകാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക്
- ഞൊട്ടാ ഞൊടിയൻ അരച്ച് നെറ്റിയിൽ പുരട്ടുക
- മുലപ്പാൽ വർദ്ധിക്കുന്നതിന്
- ഉള്ളിചതച്ചതും,തേങ്ങയും ചേർത്ത് കഞ്ഞിവച്ച് കുടിക്കുക
- പശുവിൻറെ പാലിൽ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക
- പഞ്ചസാര പൊടിച്ചത്,ജീരകപ്പൊടി,ചുക്ക്പ്പൊടി,ഇവ സമം എടുത്ത് തേനിൽ ചാലിച്ച് കഴിക്കുക
- കസ്തൂരി മഞ്ഞൾ മുഖത്ത് നിത്യവും തേയ്ക്കുക
- തുളസിയുടെ നീര് നിത്യവും തേയ്ക്കുക
- ഇഞ്ചിയും ഉപ്പും ചേർത്തരച്ച് അതിൻറെ നീര് കുടിക്കുക
- ചെറുതേനും സമംവെളുത്തുള്ളിയും ചേർത്ത് അതിരാവിലെ കുടിക്കുക
- ജീരകം വറുത്ത്പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക
- ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക
- സ്ത്രീകളുടെ മുഖത്തെ രോമവളർച്ച തടയാൻ
- പാൽപ്പാടയിൽ കസ്തൂരി മഞ്ഞൾ ചാലിച്ച് മുഖത്ത് പുരട്ടുക
- കടുക് അരച്ച് തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക
- തണ്ണിമത്തൻറെ നീര് മുഖത്ത് പുരട്ടുക
- ഉലുവ ചേർത്ത് കഞ്ഞി വച്ച് കുടിക്കുക
- മുക്കുറ്റി അരച്ച് വെണ്ണയിൽ ചേർത്ത് പുരട്ടുക.
- നിത്യവും ഈന്തപ്പഴം കഴിക്കുക
- നാരകത്തിൽ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുക
- ചുള്ളമ്പ് പുരട്ടുക
- ചെറു ചൂടുവെള്ളത്തിൽ ഒരു ടീ സ്പൂൺ ചെറുതേൻ ചേർത്തുകുടിക്കുന്നു.
- തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക
- ചെറുതേൻ കണ്ണിലെഴുതുക
- താമരയില കരിച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക
- ഒരു ടീ സ്പൂൺ നല്ലെണ്ണയിൽ ചുക്കുപ്പൊടിയും വെളുത്തുള്ളിയും അരച്ചത് ദിവസവും കഴിക്കുക
- നല്ലവണ്ണം വിളഞ്ഞ തേങ്ങയുടെ വെള്ളത്തിൽ ഒരു ടീ സ്പൂൺ തേൻ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക
- തോട്ടാവാടി അരച്ച് പുരട്ടുക
- ആർത്തവകാലത്തെ വയറുവേദയ്ക്ക്
- ത്രിഫലചൂർണം ശർക്കരച്ചേർത്ത് ഒരു നെല്ലിക വലിപ്പം വൈകുന്നേരം പതിവായി കഴിക്കുക
- അമരി വേരിൻറെ മേൽത്തൊലി അരച്ച് പാലിൽ ചേർത്ത് കഴിക്കുക.
- അഞ്ച് ഗ്രാം നിലപ്പാല ഇല അരച്ച് ചെറുതേൻ ചേർത്ത് കഴിക്കുക
- ചൂടുപാലിൽ ഒരു നുള്ളു മഞ്ഞൾപ്പൊടിയും കുരുമുളക്പ്പൊടിയും ചേർത്ത് കഴിക്കുക
- തുളസ്സി സമൂലം കഷയം വച്ച് കഴിക്കുക
- കടുക് എണ്ണ സഹിക്കാവുന്ന ചൂടോടെ ചെവിയിൽ ഒഴിക്കുക
- നറുനീണ്ടി കിഴങ്ങ് പശുവിൻപാലിൽ അരച്ച് പുരട്ടുക
- കച്ചോല കിഴങ്ങ് കരിക്കിൻ വെള്ളത്തിൽ അരച്ച് കലക്കി കുടിക്കുക
- അലർജിമൂലം ഉണ്ടാകുന്ന തുമ്മലിന്
- തുളസ്സിയില ചതച്ചിട്ട് എണ്ണ മുറുക്കി പതിവായി തലയിൽ തേച്ച്കുളിക്കുക
- പൂവൻ പഴം പഞ്ചസാര ചേർത്ത് കഴിക്കുക.
- ഗർഭിണികൾക്ക് ഉണ്ടാകുന്ന ചർദ്ദിക്ക്
- കുമ്പളത്തിൻറെ ഇല തോരൻ വച്ച് കഴിക്കുക
- മുടി കൊഴിച്ചിൽ നിർത്തുന്നതിന്
- ചെമ്പരത്തി പൂവിൻറെ ഇതളുകൾ അരച്ച് ഷാംപൂവായി ഉപയോഗിക്കുക
- ബീട്ടറൂട്ട് തേൻ ചേർത്ത് കഴിക്കുക
- മുരിങ്ങയില തോരൻ വച്ച് കഴിക്കുക
- അവണക്കിൻ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക
- മുടിയിലെ കായ് മാറുന്നതിന്
- ചീവയ്ക്കപ്പൊടി തലയിൽ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക
- ത്രിഫല ചൂർണം തേനിൽ ചാലിച്ച് ദിവസേന അത്താഴത്തിന് ശേഷം കഴിക്കുക
- വേപ്പില അരച്ച് പുരട്ടുക
- ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യിൽ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക
- ഈന്തപ്പഴവും ചെറുതേനും സമം ചേർത്ത് കഴിക്കുക
- തുളസ്സി, ഉള്ളി, ഇഞ്ചി ഇവയുടെ നീര് സമം എടുത്ത് ദിവസവും കഴിക്കുക
- പ്രസവാനന്തരം അടിവയറ്റിൽ പാടുകൾ വരാതിരിക്കാൻ
- ഗർഭത്തിൻറെ മൂന്നാം മാസം മുതൽ പച്ച മഞ്ഞൾ അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് ഉദരഭാഗങ്ങളിൽ പുരട്ടികുളിക്കുക
- രാത്രി ഉറങ്ങുന്നതിന് മുൻപ് അൽപം ആവണക്ക് എണ്ണ കൺപീലിയിൽ തേക്കുക
- കയ്യോന്നിയുടെ ഇല നല്ലെണ്ണയിൽ അരച്ച് പുരട്ടുക
- ചുക്ക്,കുരുമുളക്,വെളുത്തുള്ളി,ഇല വെന്ത കഷായത്തിൽ ജാതിക്ക അരച്ച് കുടിക്കുക
- ചെമ്പരത്തിയുടെ വേര് അരച്ച് മോരിൽ കലക്കി കുടിക്കുക
- കല്ലുവാഴയുടെ അരി ഉണക്കിപ്പൊടിച്ച് ഒരു ടീ സ്പൂൺ പാലിൽ ദിവസവും കഴിക്കുക
- കുട്ടികളിൽ ഉണ്ടാകുന്ന വിര ശല്യത്തിൽ
- വയമ്പ് വെള്ളത്തിൽ തൊട്ടരച്ച് കൊടുക്കുക
- വെളുത്തുള്ളി അരച്ച് വെളിച്ചെണ്ണയിൽ ചാലിച്ച് കഴിക്കുക
- ചുവരി വറുത്ത് വെളളത്തിലിട്ട് തിളപ്പിച്ച് പഞ്ചസാര ചേർത്ത് പലതവണ കുടിക്കുക
- മഞ്ഞളും വേപ്പിലയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക
- നന്നാറിയുടെ കിഴങ്ങ് അരച്ച് നെല്ലിക്ക വലിപ്പത്തിൽ പാലിൽ കലക്കി കുടിക്കുക
- പച്ചമഞ്ഞൾ ഓടിൽ ചൂടാക്കി നെറ്റിയുടെ ഇരുവശവും ചൂട്പിടിപ്പിക്കുക
- ഓർമ്മശക്തി വർധിക്കുന്നതിന്
- പാലിൽ ബധാം പരിപ്പ് അരച്ച് ചേർത്ത് കാച്ചി ദിവസവും കുടിക്കുക
- മുരിങ്ങവേര് കഷായം വച്ച് നെയ്യും ഇന്തുപ്പും ചേർത്ത് കഴിക്കുക
- നാൽപ്പാമരത്തോൽ അരച്ച് പുരട്ടുക
- അല്പംവെറ്റില,കുരുമുളക്,പച്ചകർപ്പൂരം എന്നീവ ചേർത്ത് വായിലിട്ട് ചവച്ചരച്ച് കഴിക്കുക
- കുട്ടികളുടെ ബുദ്ധിമാന്ദ്യത്തിന്
- മുക്കൂറ്റി സമൂലം അരച്ച് 5ഗ്രാം തേനിൽ ചേർത്ത് കഴിക്കുക
- പരുത്തിയില തേങ്ങപ്പാലിൽ അരച്ച് കലക്കി കാച്ചി അരിച്ച് തേക്കുക
- കാഞ്ഞിരകുരു വാളൻപുളിയിലയുടെ നീരിൽ അരച്ച് വിനാഗിരി ചേർത്ത് പുരട്ടുക
- ഓട്സ് നീര് കഴിക്കുക
- അമൃത്,ചുക്ക്,കടുക്കത്തോട് എന്നിവ കഷായം വച്ച് കുടിക്കുക
- വെളിച്ചെണ്ണയും സമം ബധാം എണ്ണയും കൂട്ടികലർത്തി ചെറുചൂടോടെ തലയിൽ പുരട്ടുക
- തലമുടിയുടെ അറ്റം പിളരുന്നതിന്
- ഉഴിഞ്ഞ ചതമ്പ് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ തലകഴുകുക
- കുട്ടികളുടെ വയറുവേദനയ്ക്ക്
- മുത്തങ്ങ കിഴങ്ങ് അരച്ച് കൊടുക്കുക
- വെളിച്ചെണ്ണയിൽ കരിംജീരകം ചതച്ചിട്ട് തലയിൽ തേക്കുക
- ചന്ദനവും മുരിക്കിൻകുരുന്നു മുലപ്പാലിൽ അരച്ച് കണ്ണിൽ ഇറ്റിക്കുക.....(wiki)
No comments:
Post a Comment