കുട്ടികളിലെ മാലാഖമാരെ വേണം മാതാപിതാക്കള്‍ വളര്‍ത്തേണ്ടത്. കൗമാര മനസ്സിലെ ദൈവിക അംശത്തെ വളര്‍ത്തിയെടുക്കണം. എങ്കിലേ അവര്‍ വളരുമ്പോഴും ദേവാംശങ്ങള്‍ നിലനിര്ത്തുന്നവരാകൂ. . ഭാവിജീവിതത്തെ നേരില്‍ കാണുന്നതുപോലെ കുട്ടികളെ പറഞ്ഞുമനസ്സിലാക്കാന്‍ മാതാപിതാക്കള്‍ സമയം ചെലവഴിക്കണം .
ഉത്തമമൂല്യങ്ങള്‍ പകര്‍ന്ന് വളര്‍ത്തുന്ന കുട്ടികള്‍ ഉത്തമ പൌരന്മാരായി ത്തീരും. . തന്റെ വിജയത്തിനു പിന്നില്‍ മാതാപിതാക്കളുടെ അനുഗ്രഹമാണ് എന്ന് അവർ സ്വയം പറയണം. .
ചില മാതാപിതാക്കള്‍ ദേഷ്യം വരുമ്പോള്‍ കുട്ടികളെശപിക്കാറുണ്ട്. പരീക്ഷയുടെ റിപ്പോര്ട്ട്കാര്ഡുമായി എത്തുന്ന കുട്ടികളെ വഴക്കു പറയുന്നവർ ശ്രദ്ധിക്കുക. മാതാപിതാക്കളുടെ മാര്ക്ക്കാര്ഡ് ആണ് മക്കള്‍ . മക്കള്‍ വഴിതെറ്റുന്നതിന് അര്‍ഥം മാതാ പിതാക്കളുടെ മാര്‍ക്ക് കുറഞ്ഞു എന്നാണ്.
രണ്ടുവയസ്സുള്ള കുട്ടിയെ ടി.വി.യുടെ മുന്പില് ഇരുത്തിയിട്ട് അടുക്കള ജോലിക്ക് പോകുന്നവര്‍ ശ്രദ്ധിക്കണം. പിന്നീട് വിദ്യാഭ്യാസകാലത്ത് അവര്‍ പഠിക്കാതെയിരുന്ന് ടി.വി. കാണുന്നതിനുള്ള പ്രേരണ ഇപ്പോള്‍ത്തന്നെ നല്‍കുകയാണ്. സമാധാനമുള്ള കുടുംബങ്ങളില്‍ സ്നേഹം നല്കി വളര്‍ത്തുന്ന കുട്ടികള്‍ ലോകത്ത് ശാന്തിയും സമാധാനവും പരത്തും.
സത്ഗുരുവേ നമ. Savithri elayath