കുര്‍വന്നേവേഹ കര്‍മാണി ജീജിവേഷെഛതന്ഗ് സമാ :
ഏവം ത്വയീ നാന്യേധോതോ /സ്തി ന കര്‍മ ലിപ്യതെ നരേ ,,
ഏവം ത്വയീ നാന്യേധോതോ /സ്തി ന കര്‍മ ലിപ്യതെ നരേ ,,
ധര്‍മം നിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്തു കൊണ്ടു നൂറു വര്‍ഷം ജീവിക്കാന്‍ മനുഷ്യര്‍ ആഗ്രഹിക്കിന്നു ,ധര്‍മ്മം ഒരിക്കലും മനുഷ്യനില്‍ നിന്ന് അകലുന്നില്ല .അതുകൊണ്ടു കര്‍മ്മം ചെയ്തു സ്വതന്ത്രന് ആവുക .
യജുര്‍വേദം 4O.2