മരണം.അവസാന നിമിഷത്തില്‍ എങ്കിലും സ്വരൂപം അറിഞ്ഞു ഓംകാരത്തെ സ്വീകരിക്കുന്നവന്‍ മുക്തന്‍ ആകുന്നു ."അല്ലയോ ജീവത്മാവേ ,അങ്ങ് ചെയ്തത് എന്ത് എന്ന് ഓര്‍ത്താലും .ഭസ്മം ആയി തീരുന്ന ഈ ഉടലിനെ അഗ്നി ദഹിപ്പിക്കുന്നതിന് മുന്‍പ് അങ്ങ് "ഓം 'കാരത്തെ സ്വീകരിച്ചാലും .അങ്ങയുടെ കര്‍മങ്ങള്‍ സ്മരിക്കുക .ശരീരം നശ്വരവും ആത്മാവ് അനശ്വരവും എന്ന് മനസ്സില്‍ ആക്കുക " അങ്ങ് പുനരാവര്‍ത്തി ഇല്ലാത്ത പരമ പദം പൂകും -യജുര്‍വേദം .4O-15