Thursday, September 21, 2017

ശങ്കരാചാര്യര്‍കറയറ്റഅദ്വൈതി
******************
"തവസ്തന്യം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃ പാരാവാരഃ പരിവഹതി സാരസ്വതമിവ
ദയാവത്യാദത്തംദ്രവിഡശിശുരാസ്വാദ്യതവയത്
കവീനാം പ്രൗഢാനാമജനികമനീയഃകവയിതാ"
*****************************
സൗന്ദര്യലഹരി(ആചാര്യന്‍)(75)
***************************
ധരണിയെതാങ്ങിനിര്‍ത്തുന്നവനായ ഹിമവാന്‍റെ പുത്രിയായുള്ളവളേ നിന്‍റെമുലപ്പാല്‍ നിന്‍റെഹൃദയത്തില്‍നിന്നൂറിവരുന്നഅമൃതംതന്നെയാണെന്നുഞാന്‍കരുതുന്നു വാഗ്ദേവത മൂര്‍ത്തരൂപംപൂണ്ടപോലാണതുഒഴുകിവരുന്നത്. നീകാരുണ്യപൂര്‍വ്വംതന്നഈപാല്‍ നുകര്‍ന്നിട്ട് ഈദ്രവിടശിശു പ്രൗഢന്‍മാരായകവികളുടെ ഇടയില്‍ കമനീയമായകവിതകള്‍രചിക്കുന്നവനായിത്തീര്‍ന്നുവല്ലോ
******************************
1,100,75ഈശ്ളോകങ്ങളില്‍കവിആചാര്യന്‍
താനരാണെന്നുസമര്‍ദ്ധിക്കുന്നു
ശിവശക്തികളുടെഏകതചൂണ്ടിക്കാട്ടി
ഈകാവ്യത്തിന്‍റെഅധികാരിഅദ്വൈതിയായതാനാണെന്നുപ്രഖ്യാപിക്കുന്നു
ഈഅപൂര്‍വ്വകൃതിരചിച്ചതിന്‍റഉത്തരവാദത്വം
തനിക്കല്ലദേവിക്കാണെന്നുസമര്‍ത്ഥിക്കുന്നു
താന്‍അകര്‍മ്മനായഅദ്വൈതിയാണെന്നുപ്രഖ്യാപിക്കുന്നു
ബാഹ്യത്തില്‍നിന്നുംആന്തരികത്തിലേഖ്കുകടക്കുന്ന75ാംശ്ളോകത്തില്‍താന്‍ നടുനിലഎന്നനിഷ്പക്ഷസ്ഥാനത്തുനിന്ന്ആന്തരികബാഹ്യഭാവങ്ങളെക്രമീകരിച്ച്
അദ്വൈതഭാവങ്ങളെപ്രകടമാക്കുകയാണുതന്‍റലക്ഷ്യമെന്നുംധര്‍മ്മമെന്നും, തിനുതന്നെസഹായിക്കുന്നതുതന്‍റെദ്രാവിടത്വമെന്നസാംസ്കാരികപശ്ചാത്തലമാണെന്നുമാണ്.
ദ്രാവിഡശിശുവളരെപ്രാധാന്യവുംകൃതിആചാര്യന്‍റേതുതന്നെഎന്നതുമാണ്
കവിയാകാന്‍പോഷകമുല്യമുള്ളപാല്‍വേണം ശിശുവിന്
സത്താംശത്തില്‍നിന്നുംപാല്‍ക്കടല്‍ജീവനുവേണ്ടപോഷകമൂല്യംപരുമ്പോള്‍ഒൗന്നത്യത്തില്‍നിന്നുംഭാവനാപരമായസാരസ്വതാമൃതവുംതമ്മില്‍സമന്വയിച്ച്അദ്വൈതാനുഭൂതിപകരുന്നുഇവിടെവക്ദേവതഅമൃതസമുദ്രമായിമാറുന്നുദ്രാവിഡശിശുവിന്‍റസാധാരണതലംവൈദികജ്ഞാനവുമായിസമന്വയിച്ച്ജ്ഞാനത്തിന്‍റെഉത്തുംഗതയിലെത്തുന്നു,ആമഹിമ അമ്മയുടെമുലപ്പാലിന്‍റേതാണ്അതുജ്ഞാനാമൃതമാണു
ദക്ഷിണഭാരതത്തിന്‍റെസംസ്കാരമായആചാര്യന്‍ ശൈവമതവുംഅതിലെവിഗ്രഹഭാഷ,ശിവശക്തീബന്ധംഇവയ്ക്ക്കൊടുത്തഭാവങ്ങള്‍ഇവയെചിത്രീകരിക്കുന്നു
അമ്മദ്രാവിഡസ്ത്രീയായിരുന്നു,യാഥാസ്ഥിതികബ്രാഹ്മണര്‍ പ്രച്ചന്നബൗദ്ധന്‍എന്നദ്ദേഹത്തെവിളിച്ചിരുന്നു
ആചാര്യകൃതികളൊക്കെസംസ്കൃതവുമാണ്
വ്യാഖ്യാനം നടരാജഗുരു,വിവര്‍ത്തനം
മുനിനാരായണപ്രസാദ്

No comments: