അര്ജ്ജുനന് 5 വട്ടം ദേവേന്ദ്രനായിരുന്നു, നരമഹര്ഷിയാണദ്ദേഹം. നാം നമ്മുടെ അജ്ഞതകൊണ്ട് അര്‍ജ്ജുനനെ അറിയുന്നില്ല. അര്‍ജ്ജുനനന്റെ ചേറിയ ഹൃദയദൌര്‍ബല്യം മാത്രമെ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. ധര്‍മ്മത്തിന്റെ വിഷയത്തില്‍ വലിയ ജ്ഞാനികള്‍ക്കും ഉണ്ടാകാവുന്ന സംശയമേ അര്‍ജ്ജുനനും ഉണ്ടയിട്ടുള്ളൂ. ഭഗവാന് അതിനു വിശദീകരണം തന്നില്ലായിരുന്നെങ്കില്‍ 99% പേരും അര്‍ജ്ജുന പക്ഷത്തായിരിക്കും എന്ന് തോന്നുന്നു,
No comments:
Post a Comment