Monday, November 20, 2017

ശ്രോതം ശ്രുതേനൈവ ന കുണ്ഡലേന
ദാനേന പാണിര്‍ന്നതു കങ്കണേന
വിഭാതികായഃ കരുണാപരാണാം
പരോപകാരേണ ന ചന്ദനേന
കരുണാപരന്മാരായ സജ്ജനങ്ങളുടെ ചെവികള്‍ കുണ്ഡലങ്ങളെക്കൊണ്ടല്ല ശോഭിക്കുന്നത്. ശാസ്ത്രം കൊണ്ടാണ്. കൈകള്‍ ദാനധര്‍മ്മം കൊണ്ട് ശോഭിക്കുന്നു; വളകളെക്കൊണ്ടല്ല. ശരീരം പരോപകാരം കൊണ്ടാണ് തിളങ്ങുന്നത്. അതല്ലാതെ ചന്ദനം മുതലായ കുറിക്കൂട്ടുകളെക്കൊണ്ടല്ല

No comments: