സുഭാഷിതം
സ്വബോധേ നാന്യബോധേച്ഛാ ബോധരൂപതയാത്മനഃ
ന ദീപസ്യാന്യദീപേച്ഛാ
യഥാ സ്വാത്മപ്രകാശനേ
ന ദീപസ്യാന്യദീപേച്ഛാ
യഥാ സ്വാത്മപ്രകാശനേ
ഒരു ദീപത്തെ പ്രകാശിപ്പിക്കാൻ വേറൊരു ദീപം ആവശ്യമില്ലാത്തതുപോലെ ബോധസ്വരൂപമായ ആത്മാവിനെ പ്രകാശിപ്പിക്കാൻ വേറൊരു ബോധത്തിന്റെ ആവശ്യമില്ല.
No comments:
Post a Comment