Saturday, August 03, 2019

രാമായണം പ്രശ്നോത്തരി*
~~~~~~~~~~~~~~~~~~~~~~

1.. വാല്മീകിയുടെ യഥാർഥ നാമം എന്തായിരുന്നു..?

*രത്നാകരൻ*

2..സപ്തർഷികൾ വാല്മീകിക്ക് ഉപദേശിച്ചു കൊടുത്ത ജ്ഞാനം ഏത്..?

 *ബ്രഹ്മജ്ഞാനം*

3. .സൂര്യ വംശത്തിന്റെ തുടക്കം ആരിൽ നിന്നും ആയിരുന്നു..?

*മനു പുത്രനായ ഇക്ഷ്വാകുവിൽ നിന്ന്*

4 സൂര്യ വംശത്തിന്റെ കുലഗുരു എന്ന് അറിയപ്പെടുന്നത് ആര്..?

*വസിഷ്ഠ മഹർഷി*

5.ദശ പുഷ്പങ്ങൾ ഏതെല്ലാം..?

*കറുക,കൃഷ്ണക്രാന്തി,തിരുതാളി ,പൂവാ കുറന്നൽ,കൈയ്യോന്നി,മുക്കൂറ്റി,നിലപ്പന,ഉഴിഞ്ഞ ,ചെറൂള,മുയൽചെവിയൻ*

6. ദശ പുഷ്പങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഏതെല്ലാം ദേവകളെ യാണ്..?

*ആദിത്യൻ,വിഷ്ണു,ലക്ഷ്മി,ബ്രഹ്മാവ്,ശിവൻ,* *പാർവ്വതി,ഭൂമീ ദേവി,ഇന്ദ്രൻ,യമദേവൻ,കാമദേവൻ*

7.. .ക്രൌഞ്ച പക്ഷിയെ വേടൻ അമ്പെയ്തു കൊല്ലുന്നത് കാണുമ്പോൾ വാല്മീകിയോടോപ്പം ഉണ്ടായിരുന്ന മഹർഷി ആരാണ്..?

*ഭരദ്വാജമഹർഷി*

8...വിവാഹം കഴിഞ്ഞു പോകുമ്പോൾ ശ്രീരാമനെ വഴിയിൽ തടഞ്ഞ മഹർഷി ആര്? 

*പരശുരാമൻ* 

.9.ദശരഥ പുത്രന്മാരുടെ വിവാഹം നടന്നത് ഏതു നക്ഷത്രത്തിൽ ആണ്..?

*ഉത്രം*

10.ശത്രുഘ്നന്റെ പത്നിയുടെ പേര് എന്ത്..?

*ശ്രുത കീർത്തി*

11.താടകയുടെ ഭർത്താവായ സുന്ദനെ ശപിച്ചു ഭാസ്മമാക്കിയത് ആര്?

*അഗസ്ത്യ മുനി*

12..ഹനുമാന്റെ മാതാവായ അഞ്ജന പൂർവ്വ ജന്മത്തിൽ ആരായിരുന്നു?

*പുഞ്ചികസ്ഥല.*

13. നാരദന്റെ സഹോദരിയുടെ പേരെന്ത്..?

*അരുന്ധതി*

14 വനവാസത്തിനു പോകുന്നതിന് മുൻപ് ഏത് വസ്തു ഉപയോഗിച്ചാണ് ശ്രീരാമൻ മുടി ജട പിടിപ്പിച്ചത്..?

*വടക്ഷീരം*

15.പരശു രാമൻ ജനിച്ച നക്ഷത്രം..?

*വൃശ്ചിക മാസത്തിലെ തിരുവാതിര*
        
                                തുടരും
[7/20, 1:32 PM] Sasikumar: ഇൻഡൃയിലെ മറ്റുളള സ്ഥലങ്ങോട് ഉപമിക്കാൻ സാദ്ധൃമല്ലാത്ത ചില പ്രത്യേക സ്ഥലങ്ങൾ.

(1)   *ഷിൺഗാണപൂർ*
         മഹാരാഷ്ട്ര.

.......  ഇവിടെയാണ് *ശനിദേവൻ* - ടെ ക്ഷേത്രം  സ്ഥിതിചെയ്യുന്നത്.

........ ഈ  സ്ഥലത്ത് വീടുകൾക്ക് വാതിലുകളില്ല. കളവുകളും നടക്കുന്നില്ല. ഒരു പോലീസ് സ്റ്റേഷൻ പോലുമില്ല.

(2)   *ഷെത്ഫൽ* ഗ്രാമം
      മഹാരാഷ്ട്.
.....ഇവിടെയുളള വീടുകളിൽ പാമ്പുകളെ വളർത്തുന്നു. ആ പാമ്പുകളെ വീട്ടുകാർ സ്വന്തം സഹോദര-
ന്മാരായിട്ടാണ് കാണുന്നത്.

(3)   *ഹിവാരെ ബസാർ*
      മഹാരാഷ്ട്ര്.

.......ഇൻഡൃയിൽ ഏറ്റവും വലിയ കോടീ-
ശ്വരന്മാർ വസിക്കുന്ന ഗ്രാമം ആണിത്. ഒരു ദരിദ്രകുടുംബവും ഇവിടെ ഇല്ല. 

(4)  *പൺസാരി*
         ഗുജറാത്ത്.
.....ഇത് വളരെ പുരോഗ-മിച്ചിട്ടുളള ഗ്രാമമാണ്. എല്ലാവീടുകളിലും *CCTV* യും ഇൻടർനെറ്റ് കണക്ഷണവുമുണ്ട്.
..വഴിവിളക്കുകളെല്ലാം *സോളാർ* വൈദ്യുതി ഉപയോഗിച്ചാണ്  കത്തിക്കുന്നത്.

(5)  *ജാംബുർ*
         ഗുജറാത്ത്.
......ഇവിടത്തെ നാട്ടുകാരെ കണ്ടാൽ ആഫ്രിക്കക്കാരാണെന്ന് തോന്നും. എന്നാൽ അവർ ഇൻഡൃക്കാരാണ്.

..മറ്റു ഗുജറാത്തികൾ ഈ ഗ്രാമത്തെ "ആഫ്രിക്കൻ വില്ലേജ്" എന്നാണ് വിളിക്കുന്നത്.

(6)   *കുൾധാര* ഗ്രാമം.
       രാജസ്ഥാൻ.
..... ഈ ഗ്രാമത്തിൽ ആരും താമസിക്കുന്നില്ല. പ്രേതങ്ങൾ നടക്കുന്ന സ്ഥലമാണെന്നാണ് ആളുകളുടെ പണ്ടേ മുതലുളള വിശ്വാസം. ഇവിടെ ആൾ താമസം ഇല്ലാതെ എല്ലാ വീടുകളും ഒഴിഞ്ഞു കിടക്കുന്നു.

(7)    *കൊടിഞ്ഞി*
           കേരളം.

ഇരട്ട കുട്ടികളുടെ നാടാണിത്. 400 - ൽ അധികം ഇരട്ട കുട്ടികൾ.

(8)  *മട്ടൂർ* കർണാടക.
 
...ഈ ഗ്രാമത്തിൽ 100% ആളുകളും സംസ്കൃത-
ഭാഷയിലാണ് സംസാരി-
ക്കുന്നത്.

(9)   *ബർവാൻ കാല*
        ബീഹർ.
ഈ ഗ്രാമത്തിലെ എല്ലാവരും അവിവാഹിതരാണ്. 50 കൊല്ലമായി ഇവിടെ ഒരു വിവാഹവും ഇന്നേ തീയതി വരെ നടന്നിട്ടില്ല.

(10)  *മാലിൺനോംഗ്*
         മേഘാലയ.
ഏഷൃയിലേക്കും വച്ച് ഏറ്റവും ശുചിയാ-
യിട്ടുളള ഗ്രാമമാണിതെന്ന് പറയപ്പെടുന്നു.
...കുടാതെ ഈ ഗ്രാമത്തിൽ ഒരു അപൂർവ കാഴ്ചയുമുണ്ട്.
....ഒരു ചെറിയ പാറയിൽന്മേൽ വലിയോരു പാറ ബാലൻസ് ചെയ്ത് നിൽക്കുന്ന കാഴ്ച. വലിയൊരൽഭുതം ആണിത്.

(11)  *റോംഗ്ഡൊയ്*
       ആസാം.
...
ഈഗ്രാമത്തിലുളളവർ മഴ പെയ്യുന്നതിന്നു വേണ്ടി  തവളകളുടെ വിവാഹം നടത്തുന്നു. അങ്ങിനെചെയ്താൽ  ആ നാട്ടുകാർ മഴകിട്ടു-
മെന്ന് പ്രതീക്ഷിക്കുന്നൂ.

........നമ്മുടെ ഇൻഡൃയിൽ ഇങ്ങനെ എത്ര എത്ര ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ടെന്ന് പലർക്കും അറിയില്ല. ഈ പുതിയ അറിവുകൾ അതുകൊണ്ട് മറ്റുളള-
വർക്ക് പകർന്ന് കൊടുക്കൂ.

🌹🙏 വായിക്കാതെ പോകരുത്
[7/21, 12:51 AM] Sasikumar: *വിജ്ഞാന ലോകം PSC NOTES*


1⃣ *ജാതിക്കുമ്മി* യുടെ കർത്താവ്❓
A. വക്കം അബ്ദുൽ ഖാദർ മൗലവി
B. ചട്ടമ്പിസ്വാമികൾ
C. അയ്യങ്കാളി
D. പണ്ഡിറ്റ് കറുപ്പൻ✅

2⃣ അഹമ്മദാബാദ് തുണിമിൽ സമരത്തിന്റെ മുഖ്യകാരണം❓
A. നിലം കൃഷിയുടെ തകർച്ച
B. ഊർജ്ജ പ്രതിസന്ധി
C. പ്ലേഗ് ബോണസ്✅
D. പരുത്തി ക്ഷാമം

3⃣ കേരള നിയമസഭയിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ❓
A. 14
B. 2✅
C. 10
D. 4

4⃣ താഴെപ്പറയുന്നവയിൽ കിഴക്കോട്ടൊഴുകുന്ന നദി❓
A. പമ്പ
B. പെരിയാർ
C. പാമ്പാർ✅
D. കുന്തി

5⃣ ഖിലാഫത്ത് പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ച കാലയളവ്❓
A. നിസ്സഹകരണ സമരം✅
B. നിയമലംഘന സമരം
C. ക്വിറ്റിന്ത്യാ സമരം
D. ഉപ്പുസത്യാഗ്രഹം

6⃣ താഴെപ്പറയുന്നവയിൽ ഹിമാലയ പർവത നിരയുടെ സവിശേഷത ഏത്❓
A. കിഴക്കോട്ട് പോകുന്തോറും ഉയരം കൂടുന്നു.
B.പടിഞ്ഞാറ് ഭാഗത്ത് ഉയരം ഏറ്റവും കുറവ്
C.കിഴക്കോട്ട് പോകുന്തോറും ഉയരം കുറയുന്നു✅
D. എല്ലാ ഭാഗത്തും ഒരേ ഉയരം.

7⃣ ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി❓
A.68° 7' കിഴക്ക് - 97° 25' കിഴക്ക്
B.8° 4´വടക്ക് - 37° 6' വടക്ക്✅
C.12° 8' വടക്ക് - 97° 25' വടക്ക്
D.8°  4' കിഴക്ക് - 37 ° 6' കിഴക്ക്

8⃣ നാഥുല ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ❓
A. ഉത്തരാഖണ്ഡ് -ടിബറ്റ്
B. ഹരിയാന -ടിബറ്റ്
C. ഉത്തർപ്രദേശ് -ടിബറ്റ് 
D. സിക്കിം -ടിബറ്റ്✅

9⃣ കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം❓
A. മൂലമറ്റം✅
B. കായംകുളം
C. ചെങ്കുളം
D. ഷോളയാർ

🔟 അമേരിക്കൻ ഗവൺമെന്റിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ അഡ്മിനിസ്ട്രേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ❓
A. രാധാ കുൽക്കർണി
B. മീര സരോവർ
C. സാമ വർമ്മ✅
D. മേധാ പട്നായിക്ക്


⭕⭕▪▪⭕⭕▪▪⭕⭕

1⃣The ninth schedule of the Indian Constitution was added by 
✅First amendment

2⃣The source of basic structure theory of the Constitution of India is 
✅Opinion of jurists

3⃣Under which article the parliament provides financial assistance to the states 
✅Article 275

4⃣Which Article of the Constitution allows the Centre to form new states 
✅Article 3

5⃣Article 249 of the Indian Constitution is associated with the function of 
✅The state list

6⃣Money bill has been defined in 
✅Article 110

7⃣Under which article of Indian constitution, a high Court can issue writs to protect the fundamental rights 
✅Article 226

8⃣Which Article of the Constitution empower the president to consult the supreme Court 
✅Article 143

9⃣Under which article of the Indian Constitution, president of India enjoys the power to withhold his assent on any bill 
✅Article 111

🔟The Constitution of India provides for an election commission under Article 
✅324


⭕⭕▪▪⭕⭕▪▪⭕⭕

1.സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?
(A) ശരീരാധ്വാനം✅
(B) ശരീരപ്രകൃതി
(C) ശരീരസൗന്ദര്യം
(D) ശരീരകാന്തി

2.. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണമല്ലാത്തത്?
(A) വെണ്ണീറ്
(B) കണ്ണീര്
(C) വിണ്ണാറ്✅
(D) എണ്ണൂറ്

3.കോളറക്കാലത്തെ പ്രണയം" ആരുടെ കൃതിയാണ്?
(A) ഒക്‌ടോവിയോപാസ്‌
(B) പൗലോകൊയ്‌ലോ
(C) ഹുവാന്‍ റൂള്‍ഫ
(D) ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കോസ്‌✅

4.സുഖദുഃഖം എന്നത് ഏത് സമാസത്തില്‍പ്പെടുന്നു?
(A) ബഹുവ്രീഹി
(B) തല്പുരുഷൻ
(C) ദ്വന്ദൻ✅
(D) കര്മ്മധാരയൻ

5.മുത്തശ്ശി" ആരുടെ കൃതിയാണ് ?
(A) ലളിതാംബികാ അന്തര്‍ജനം
(B) സുഗതകുമാരി
(C) ബാലാമണിയമ്മ✅
(D) മാധവിക്കുട്ടി

6.താഴെ കൊടുത്തിരിക്കുന്നതില്‍ സകര്‍മ്മകക്രിയ ഏത്?
(A) കുഴങ്ങി
(B) മുഴങ്ങി
(C) പുഴുങ്ങി✅
(D) മുടങ്ങി

7.വിണ്ടലം എന്ന പദം എങ്ങനെ പിരിച്ചെഴുതാം?
A വിണ്‍ + അലം
B വിണ്‍ + ടലം
C വിണ്ട + തലം
D വിണ്‍ + തലം✅

8.'എ' എന്ന പ്രത്യയം ഏതു വിഭക്തിയുടേതാണ് ?
(A) ഉദ്ദേശികയുടെ
(B) ആധാരികയുടെ
(C) പ്രതിഗ്രാഹികയുടെ✅
(D) നിർദ്ദേശികയുടെ

9.സംഘടനം എന്ന പദത്തിന്റെ വിപരീതപദം ഏത്?
A സംയോജനം
B അസംഘടനം
C ഘടനം
D വിഘടനം✅

10.നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ:
(A) അനുജ്ഞായക പ്രകാരം✅
(B) നിർദ്ദേശക പ്രകാരം
(C) നിയോജക പ്രകാരം
(D) ആശംസക പ്രകാരം



⭕⭕▪▪⭕⭕▪▪⭕⭕


1⃣ 1856 ലെ ഹിന്ദു വിധവാ പുനർവിവാഹ നിയമത്തിനു വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവ്❓
A. രാജാറാം മോഹൻ റോയ്
B. മാഡം കാമ
C. സരോജിനി നായിഡു
D. ഈശ്വരചന്ദ്ര വിദ്യാസാഗർ✅

2⃣ അടിസ്ഥാനസൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച _കിഫ്ബി_ ബോർഡിന്റെ ചെയർപേഴ്സൺ❓
A. ചീഫ് സെക്രട്ടറി
B. ധനകാര്യ മന്ത്രി
C. മുഖ്യമന്ത്രി✅
D. ഡിജിപി

3⃣ ഏറ്റവും കുറവ് ആദിവാസികൾ ഉള്ള ജില്ല❓
A. കോട്ടയം
B. ആലപ്പുഴ✅
C. എറണാകുളം
D. കൊല്ലം

4⃣ മുഴുവൻ ഭാഗങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ ട്രെയിൻ❓
A. മയൂര
B. മേഘ
C. മേഥ✅
D. മാളവിക

5⃣കല്ലുമാല സമരം നടന്ന സ്ഥലം❓
A. വേങ്ങാനൂർ
B. പെരിനാട്✅
C. കൊല്ലൂർ
D. തലശ്ശേരി

6⃣ ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഭരണരംഗത്തെ ഉപയോഗം അറിയപ്പെടുന്നത്❓
A. ഇ - ഗവേർണൻസ്✅
B. ഇ -കൊമേഴ്സ്
C. ഇ -മെയിൽ
D. ഇ -സാക്ഷരത

7⃣ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനങ്ങളിൽ ഏറ്റവും ചെറുത്❓
A. ഇരവികുളം
B. പെരിയാർ
C. പാമ്പാടുംചോല✅
D. കരിമ്പുഴ

8⃣ ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ദേശീയ പതാകസ്തംഭം സ്ഥാപിച്ചിരിക്കുന്നത് എവിടെ❓
A. ബിക്കാനീർ
B. റാഞ്ചി
C. ലേ
D. അട്ടാരി✅

9⃣ ഒരു ക്യൂബിനെ ഒരു വാക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർധിക്കും❓
A.2
B.4
C.8✅
D.16

🔟 സംസ്ഥാന പുനഃസംഘടന കമ്മീഷൻ അധ്യക്ഷൻ❓
A. ഫസൽ അലി✅
B. ഹൃദയനാഥ് കുൻസ്രു
C. സർദാർ പട്ടേൽ
D. വീട്ടി മേനോൻ

⭕⭕▪▪⭕⭕▪▪⭕⭕

1⃣Khasi language is spoken in which state? 
✅Meghalaya

2⃣Who rendered the English translation of Janaganamana? 
✅Rabindranath Tagore

3⃣The Constituent Assembly adopted national flag on 
✅22nd July 1947

4⃣Who designed the national flag of India? 
✅Pingali Venkaiah

5⃣The Indian state with lowest population as per 2011 census 
✅Sikkim

6⃣Classical dance form of Odisha 
✅Odissi

7⃣Bihu is a dance form of 
✅Assam

8⃣The headquarters of southern air command of India 
✅Thiruvananthapuram

9⃣The headquarters of Indian air force 
✅New 

1⃣ഫലമുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം⁉
✅ വാഴ

2⃣ഇടുക്കി ജില്ല രൂപീകരിച്ച വർഷം⁉
✅1972

3⃣ഫ്ലൂറിൻ കണ്ടുപിടിച്ചത്⁉
✅കാൾഷീലെ

4⃣ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?⁉
✅ആലപ്പുഴ

5⃣ഏതു മുഗള്‍ രാജാവിന്‍റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത്⁉
✅ഷാജഹാൻ

6⃣ആസാമിന്‍റെ സംസ്ഥാന മൃഗം?⁉
✅കാണ്ടാമൃഗം

7⃣യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം⁉
✅ഗലീലിയോ

8⃣ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേര്⁉
✅ ശോകനാശിനി

9⃣ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്ന കൃതി രചിച്ചത്⁉
✅വക്കം അബ്ദുൽ ഖാദർ മൗലവി

🔟കേരളത്തിന്‍റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്⁉
✅ജിപി പിള്ള

No comments: