നമ്മളെ സൃഷ്ടിക്കുന്നത് നമ്മള്‍ തന്നെയാണ്. നമ്മുടെ മനോഭാവങ്ങളും നമ്മുടെ തീരുമാനങ്ങളും നമ്മള്‍ എന്ന വ്യക്തിയെ സൃഷ്ടിക്കുന്നു*.
*ദോഷം മാത്രം കാണുകയും നല്ലത് കാണാതിരിക്കുകയും ചെയ്യുന്നതാണ് നമ്മള്‍ അനുഭവിക്കുന്ന ബഹുഭൂരിപക്ഷം പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം*
*ശുഭാപ്‌തി വിശ്വാസവും ശുഭ ചിന്തകളും ജീവിതത്തില്‍ പ്രസരിപ്പ് നിറയ്‌ക്കും എന്നിരിക്കെ നമ്മള്‍ അതിന് മുതിരാറില്ല എന്നുള്ളതാണ് സത്യം അസ്വസ്ഥമായ മനസ്സ് നിങ്ങളുടെ ചിന്തകള്‍ക്ക് വിഭ്രാന്തി പടര്‍ത്തും എന്ന് മാത്രമല്ല, അത് ചിലപ്പോഴൊക്കെ ആരോഗ്യത്തിനു പോലും ഹാനികരമാകും എന്നുള്ളതാണ് വസ്തുത*
*ചിന്തകളും സമീപനവും പോസിറ്റീവാകാന്‍ ബോധപൂര്‍ണ്ണമായ ശ്രമം നടത്തേണ്ടതുണ്ട്.
No comments:
Post a Comment