*കുളിയും കുറിയും ആരുടെ ദിനചര്യയാണ്?*
*രാവിലെയുള്ള ഒരു ദിനചര്യയാണിത്. ചിലര്‍ രാവിലെ എണ്ണ തേച്ച് കുളിച്ച് നെറ്റിയില്‍ ചന്ദനമോ കുങ്കുമമോ കുറിചാര്‍ത്തിയാതിനുശേഷമേ മാറ്റ് കര്‍മ്മങ്ങള്‍ എന്തെങ്കിലും ചെയ്യുകയുള്ളൂ. കേരളീയരുടെ ഒരു പ്രഭാതകര്‍മ്മമാണിത്*.
*തിലകം ധരിക്കുക (കുറി തൊടുക) എന്നത് ഹൈന്ദവജനതയുടെ ഒരു പ്രധാന അനുഷ്ഠാനമാണ്*. *കുളിച്ചിട്ട് കുറി തൊടാത്തവനെ കണ്ടാൽ കുളിക്കണമെന്നാണ് പഴഞ്ചൊല്ല്. തിലകം ധരിച്ച് ചെയ്യുന്ന പ്രവൃത്തികൾ മാന്യതയും ശ്രേഷ്ഠതയും ഉണ്ട്. ഏതൊരു ശുഭകർമ്മത്തിന് ഇറങ്ങിത്തിരിക്കുമ്പോഴും മറ്റുള്ളവർ പോകുന്നവരെ തിലകം ചാർത്തുന്ന പതിവ് നമ്മുടെ മുത്തശ്ശിമാരുടെ സംസ്കാരത്തിലുണ്ടായിരുന്നു*. *നെറ്റിത്തടത്തിലാണ് പ്രധാനമായും തിലകം ധരിക്കേണ്ടത്*.
*കുളി കഴിഞ്ഞാല്‍ ശരീരത്തിന്റെ താപനിലയിലുണ്ടാകുന്ന വ്യത്യാസവും ശരീരധാതുക്കളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും നിമിത്തമുണ്ടാകുന്ന നീർക്കെട്ട് ഒഴിവാക്കാൻ തിലകധാരണം ഉത്തമമാണ്. കുളി കഴിഞ്ഞാലുടൻ ഭസ്മം നിറുകയിൽ വയ്ക്കുകയും ശരീരത്തില്‍ സന്ധിസ്ഥാനങ്ങളിൽ ഭസ്മം തൊടുകയും ചെയ്താൽ ശാരീരിക ദോഷങ്ങൾക്കും പരിഹാരമുണ്ടാകുന്നതാണ്. ഒരു അമൃതസ്വരൂപിയുടെ ഇഷ്ടദേവതയാരെന്ന് മനസ്സിലാക്കി തിലകധാരണം നടത്തി നക്ഷത്രപ്രകാരമുള്ളവയും, ഇഷ്ടദേവതാമന്ത്രം ജപിക്കുന്നതുമൂലവും ദോഷശാന്തി ലഭിക്കുകയും, ഐശ്വര്യം കൈവരുന്നതുമാണ്. മോതിരവിരൽ ഉപയോഗിച്ചാണ് തിലകധാരണം നടത്തേണ്ടത്*.
*ഭക്തികൊണ്ടായാലും അഴകിനായാലും തിലകധാരണം നടത്തുന്നത് ഐശ്വര്യപ്രദമാണ്*. *ശരിയായ രീതിയിൽ തിലകം ചാർത്തിയാൽ അനുഭവവും നല്ലതായിരിക്കും. ഞായറാഴ്ച ചന്ദനക്കുറി നെറ്റിയുടെ ഒത്ത മധ്യത്തിൽ വ്യാഴസ്ഥാനത്ത് അണിഞ്ഞാൽ സൂര്യസ്വാധീനം ലഭിക്കും*. *ചന്ദനക്കുറി നീട്ടിയിടുന്നത് നല്ലതാണ്. ഞായറാഴ്ച കുങ്കുമപ്പൊട്ടണിയരുത്*.
*സൂര്യബലം കൊണ്ട് രോഗമോചനവും ശരീരബലവും രോഗപ്രതിരോധശക്തിയും നല്ല ഊർജ്ജസ്വലതയും ലഭിക്കുന്നതാണ്*. *കുങ്കുമപ്പൊട്ടിട്ടാൽ ഇവ നശിച്ചു പോകുന്നതാണ്*.
*ഞായറാഴ്ച ഭസ്മക്കുറിയും ഇടരുത്. തിങ്കളാഴ്ച ഭസ്മക്കുറി അണിയുന്നതും ശിവനെ ഭജിക്കുന്നതും നല്ലതാണ്. മംഗല്യഭാഗ്യം നീണ്ടുകിട്ടുന്നതാണ്*. *കുങ്കുമക്കുറി ചൊവ്വാഴ്ച ദിവസം, ചന്ദനക്കുറി നീട്ടിവരച്ചിട്ട് അതിനു മധ്യത്തിലൊരു കുങ്കുമപ്പൊട്ടിട്ടാൽ നാഡിജ്യോതിശാസ്ത്ര പ്രകാരം മംഗല്യ ഭാഗ്യത്തിനും സൽകളത്ര പുത്ര ഭാഗ്യത്തിനും ഉത്തമമാണ്. ചൊവ്വയുമായി ബന്ധപ്പെട്ട ദശാപകകാരങ്ങളും ചൊവ്വയുടെ ചാരബലം കൊണ്ടുള്ള ദോഷഫലങ്ങളും മാറി വിവാഹസുഖത്തിനും ഭൂമിലാഭത്തിനും വാസഗൃഹത്തിന്റെ ദോഷത്തിൽ നിന്നും മുക്തി ലഭിക്കുന്നതിനും ഉത്തമമാണ്*.
*ശ്രദ്ധിക്കാൻ*...
∙ *ഞായറാഴ്ച കുങ്കുമപ്പൊട്ടണിയരുത്*. *സൂര്യബലം കൊണ്ട് ലഭിക്കുന്ന ഊർജ്ജസ്വലത നഷ്ടപ്പെടും*.
∙ *ഞായറാഴ്ച ഭസ്മക്കുറിയും ഇടരുത്*.
∙ *ബുധനാഴ്ച കുങ്കുമപ്പൊട്ടണിയുന്നത് തൊഴിൽ നേട്ടവും ശുഭവാർത്തകളും സമ്മാനിക്കും*.
∙ *വ്യാഴാഴ്ച വ്യാഴസ്ഥാനത്ത്* *നെറ്റിയുടെ മധ്യത്തു തന്നെ ചന്ദനക്കുറിയോ പൊട്ടോ അണിയുന്നത് ഭാഗ്യം ലഭിക്കുന്നതാണ്*.
∙ *വെള്ളിയാഴ്ച ദേവീ സാന്നിധ്യമാണ്. കുങ്കുമക്കുറിയാണ് ഇടേണ്ടത്*.
*ബുധനാഴ്ച കുങ്കുമപ്പൊട്ടണിയുന്നതുകൊണ്ട് നല്ല വിവാഹസുഖവും വിദ്യാലാഭവും തൊഴിൽ നേട്ടവും ശുഭവാർത്തകളും ബുധദശാകാലത്തെ ദോഷഫലം മാറ്റി ബുധദശാകാലത്തും ചാരബലത്തിലുമുള്ള ദോഷം മാറ്റി നല്ല ഫലവും ബുദ്ധിസാമർത്ഥ്യവും കഴിവും ലഭിക്കുന്നതാണ്. വ്യാഴാഴ്ച വ്യാഴസ്ഥാനത്ത് നെറ്റിയുടെ മധ്യത്തു തന്നെ ചന്ദനക്കുറിയോ പൊട്ടോ അണിയുന്നത് ഭാഗ്യം ലഭിക്കുന്നതാണ്. ധനസമ്പാദനത്തിനുള്ള മാർഗങ്ങൾ തെളിയുകയും പിതൃസ്വത്ത് ലഭിക്കുന്നതിനുള്ള ഭാഗ്യവും, സന്താനം ലഭിക്കാനുള്ള ഭാഗ്യവും ലഭിക്കുന്നതാണ്*.
*വെള്ളിയാഴ്ച ദേവീ സാന്നിധ്യമാണ്. കുങ്കുമക്കുറിയാണ് ഇടേണ്ടത്. നാഡിശാസ്ത്ര പ്രകാരം സ്ത്രീസന്താനത്തിനുയർച്ചയും ധനം, സമ്പാദ്യം, പുത്ര പൗത്രാദി സൗഭാഗ്യം, വാഹനലാഭം, ഗൃഹയോഗം എന്നിവയ്ക്ക് നല്ലതാണ്. ശനിയാഴ്ച സീമന്തരേഖയിൽ കുങ്കുമപ്പൊട്ടണിയണം. ഹനുമാനെ ഭജിക്കണം. മുകളിൽ പറഞ്ഞ കാര്യങ്ങൾ സംഭവിക്കും. നാഡിജ്യോതിശാസ്ത്ര പ്രകാരം കർമ്മകാരകനാണ് ശനി*.
*ആചാരങ്ങളുടെ ഭാഗമായും അല്ലാതെയും കുളി കഴിഞ്ഞ് നെറ്റിയുടെ മധ്യത്തിൽ കുറി ചാര്‍ത്തുന്നത് ഭാരതീയരുടെ ഒരു രീതിയാണ്. പൂർവികരുടെ കാലം മുതല്‍ക്കെ ഉള്ള ഈ രീതി ഹൈന്ദവ സമുദായത്തിലാണ് കൂടുതലായും കാണുന്നത്*.
*എന്തിനാണ് കുളി കഴിഞ്ഞാൽ കുറി തൊടുന്നത് എന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല. നെറ്റിയുടെ മധ്യത്തിൽ കുറി തൊടുന്നത് കൊണ്ട് എന്താണ് നേട്ടമെന്ന് ചോദിക്കുന്നവരുമുണ്ട്*.
*നെറ്റിയുടെ മധ്യത്തിൽ കുറി ചാര്‍ത്തുന്നതിനു പല മേന്മകളുമുണ്ട് എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ശരീരത്തിലെ സുപ്രധാന ഞരമ്പുകൾ ചേരുന്ന സ്ഥലമായ നെറ്റിയുടെ മധ്യത്തിൽ തിലകം ചാര്‍ത്തുന്നലൂടെ മനസിലെ ആകുലതകള്‍ ശമിപ്പിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം*.
*ഇത് കൂടാതെ ആശങ്കകളും സമ്മര്‍ദ്ദങ്ങളും അകറ്റി മനസിനെ ശാന്തമാക്കാന്‍ കുറിക്ക് പ്രത്യേകമായ കഴിവുണ്ട്. പൊസിറ്റീവ് ഏനര്‍ജി തോന്നിപ്പിക്കാനും ഐശ്വര്യം കൈവരാനും ഈ ഈ പ്രവര്‍ത്തി കാരണമാകുന്നുണ്ട്*.
*കാരിക്കോട്ടമ്മ*

No comments:
Post a Comment