ശ്ലോകം - 16
നാസതോ വിദ്യതേ ഭാവോ
നാഭാവോ വിദ്യതേ സതഃ
ഉഭയോരപിദൃഷ്ടോfന്ത -
സ്ത്വനയോസ്തത്വദർശിഭിഃ
അസതഃ = ഇല്ലാത്തതിന്
ഭാവഃ = ഉണ്ട് എന്ന ഭാവം
ന വിദ്യ തേ = അറിയപ്പെടുന്നില്ല
സതഃ = ഉള്ളതിന്
അഭാവഃ = ഇല്ലായ്മ
ന വിദ്യ തേ = അറിയപ്പെടുന്നില്ല
അനയോഃ ,
ഉഭയോഃ അപി = ഈ രണ്ടിന്റേയും
അന്തഃ തു = നിശ്ചയം
തത്ത്വദർശിഭിഃ = തത്ത്വ-
ജ്ഞാനികളാൽ
നാസതോ വിദ്യതേ ഭാവോ
നാഭാവോ വിദ്യതേ സതഃ
ഉഭയോരപിദൃഷ്ടോfന്ത -
സ്ത്വനയോസ്തത്വദർശിഭിഃ
അസതഃ = ഇല്ലാത്തതിന്
ഭാവഃ = ഉണ്ട് എന്ന ഭാവം
ന വിദ്യ തേ = അറിയപ്പെടുന്നില്ല
സതഃ = ഉള്ളതിന്
അഭാവഃ = ഇല്ലായ്മ
ന വിദ്യ തേ = അറിയപ്പെടുന്നില്ല
അനയോഃ ,
ഉഭയോഃ അപി = ഈ രണ്ടിന്റേയും
അന്തഃ തു = നിശ്ചയം
തത്ത്വദർശിഭിഃ = തത്ത്വ-
ജ്ഞാനികളാൽ
ദൃഷ്ടാഃ = അറിയപ്പെട്ടിരിക്കുന്നു.
No comments:
Post a Comment