[23/08, 06:53] +91 97477 94292: 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*ശ്രീകൃഷ്ണ ലീലാമൃതം-002*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*നാരദൻ ബ്രഹ്മലോകത്തിൽ*
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
*സൃഷ്ടിയുടെഎല്ലാം ഉത്ഭവമായ ബ്രഹ്മദേവനിൽ നിന്ന് തന്നെ തുടങ്ങാം.ബ്രഹ്മലോകത്തിൽ ബ്രഹ്മാവും ദേവി സരസ്വതിയും സസന്തോഷം അവരുടെ കർത്തവ്യങ്ങൾ നിർവ്വഹിച്ചു വരുന്ന സമയം.സന്തോഷം നിറഞ്ഞ നിമിഷങ്ങൾ, ആയിടക്കാണ് ബ്രഹ്മപുത്രനായ നാരദമഹർഷി അവിടെ എത്തി ചേരുന്നത്. നാരദർ വന്ന സമയം ബ്രഹ്മലോകം സന്തോഷം കൊണ്ട് ആഹ്ളാദിച്ചു കൊണ്ടിരിക്കുന്നു. ദേവനർത്തകികളുടെ നാട്യഗാനങ്ങൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു.*
*ബ്രഹ്‌മാവും സരസ്വതി ദേവിയും അത് ആസ്വദിച്ചു കൊണ്ടിരിന്ന അവിടെ എത്തിയ നാരദൻ ബ്രഹ്മദേവനെയും ദേവിയെയും വണങ്ങി. നാരദനെ കണ്ട അവർ സന്തോഷത്തോടെ വരവേറ്റു. എന്നാൽ നാരദന്റെ മുഖത്ത് ഒരു വിഷാദം നിഴലടിക്കുന്നതു കണ്ട ബ്രഹ്മദേവൻ ചോദിച്ചു.*
*തുടരും ........*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*കുമാർ അനന്തനാരായണൻ /സദ്ഗമയ സത്സംഗവേദി*

*ശ്രീകൃഷ്ണ ലീലാമൃതം-001*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*പശ്ചാത്തലം*
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
*ലോകപരിപാലനത്തിൽ ത്രിമൂർത്തികളുടെ പങ്കു മഹത്തരമാണ്. അതിൽ സ്ഥിതി കർമ്മം നിർവ്വഹിക്കുന്ന സാക്ഷാൽ മഹാവിഷ്ണു ജഗത്സൃഷ്ടിയിൽ ധർമ്മം നിലനിർത്തുവാനായി, പല രൂപങ്ങളും, ഉപായങ്ങളും,സ്വീകരിച്ചിട്ടുണ്ട്.എന്നാൽ അതിൽ സുപ്രധാനം ദശാവതാരങ്ങൾ ആണ്.ആയതിൽ ശ്രേഷ്ഠമായ ശ്രീകൃഷ്ണാവതാരമാണ് ഈ പംക്തിയിൽ നാം കാണാനിരിക്കുന്നത്.*
*ദശാവതാരങ്ങളിൽ 9 ആമത്തെ അവതാരം ആയ "ശ്രീ കൃഷ്ണാവതാരം", മനുഷ്യ മനസ്സുകളിൽ ആഴത്തിൽ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞിട്ടുള്ള അവതാരം ആണ്. ആദിശേഷൻ ജ്യേഷ്ഠനായ ബലരാമനായി അവതരിച്ചു.അതിനു പിന്നിലും ഒരു കഥയുണ്ടെന്നാണ് വിശ്വാസം. ശ്രീ രാമവതരത്തിൽ അനുജൻ ലക്ഷ്മണനായി ജനിച്ചത് കൊണ്ട് മാത്രം പല കാര്യങ്ങളിലും ജ്യേഷ്ഠനായ ശ്രീരാമന്റെ ഇച്ഛ അനുസരിക്കേണ്ടി വന്നത് മൂലം, തന്റെ സ്വാമിയേ ക്ലേശങ്ങളിൽ നിന്നും രക്ഷിക്കാനായില്ല. അതുകൊണ്ട് മാത്രമാണത്രെ കൃഷ്ണാവതാരത്തിൽ ജ്യേഷ്ഠനായി ജനിക്കണം എന്ന് ഭഗവാനോട് അപേക്ഷിച്ചത്.*
*തുടരും .....*

*ശ്രീകൃഷ്ണ ലീലാമൃതം-003*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*നാരദൻ ബ്രഹ്മലോകത്തിൽ*
🌞🌞🌞🌞🌞🌞🌞🌞🌞🌞🌞
*ബ്രഹ്മദേവൻ :പുത്രാ! എന്ത് പറ്റി നിന്റെ മനസ്സിൽ എന്തോ ഒരു വിഷയം കിടന്നു അലട്ടുന്നുണ്ടല്ലോ.എന്ത് പറ്റി.?*
*നാരദൻ:പിതാവേ അങ്ങ് ഈ സൃഷ്‌ടിയുടെ കർത്താവാണ്. ഞാൻ പറയാൻ പോകുന്ന കാര്യം കേൾക്കുമ്പോൾ ഒരു പക്ഷെ അങ്ങയ്ക്കു സന്തോഷം ഉളവാകുകയില്ല.നാരദന്റെ വാക്കുകൾ ശ്രവിച്ച ബ്രഹ്‌മദേവന്റെയും സരസ്വതി ദേവിയുടെയും മനസ്സിൽ ആശങ്ക ഉടലെടുത്തു.*
*നാരദൻ തുടർന്നു പിതാവേ! ഭൂലോകത്തിലെ പുണ്യഭൂമിയായ ഭാരതത്തിലെ തന്നെ പരമപവിത്രമായ ഹരിദ്വാറിൽ നടക്കുന്ന മഹാകുംഭമേള കാണുവാനായി ഞാൻ പോയിരുന്നു.കൂടെ പല പുണ്യസ്ഥലങ്ങളും ദർശിച്ചു. ആദ്യം തന്നെ സാക്ഷാൽ സംഹാരമൂർത്തിയായ മഹാദേവന്റെ കേദാരനാഥ ക്ഷേത്രം,പിന്നീട് ലോക സ്ഥിതി നായകനായ മഹാവിഷ്ണുവിന്റെ വാസസ്ഥലമായ ബദ്രിനാരായണ ക്ഷേത്രം, അവിടെ നിന്നും ദക്ഷിണ ഭാരതത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ ശ്രീശൈലം,രാമേശ്വരം പിന്നീട് ഉജ്ജയിനിയിൽ ഉള്ള മഹാകാളേശ്വരം. അവിടെ ശിവഭഗവാന് ഭസ്മാഭിഷേകം നടക്കുന്നത് കണ്ടു മനസ്സ് നിറഞ്ഞു.അവിടെ നിന്നും മഹാകുംഭമേള നടക്കുന്ന ഗംഗാമാതാവിന്റെ അടുത്തെത്തി സർവ്വർക്കും മോക്ഷം പ്രദാനം ചെയ്യണേ എന്ന് പ്രാർത്ഥിച്ചു വൃന്ദാവനത്തിലേക്ക് എത്തിച്ചേർന്നു. അവിടെ കണ്ട കാഴ്ചയാണ് എന്റെ ഈ മ്ലാനതക്കു കാരണം.*
*തുടരും ......*

*ശ്രീകൃഷ്ണ ലീലാമൃതം-004*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*നാരദൻ ബ്രഹ്മലോകത്തിൽ*
🌞🌞🌞🌞🌞🌞
*വർദ്ധിച്ച ജിജ്ഞാസയോടെ നാരദന്റെ വാക്കുകൾ ശ്രവിച്ചു കൊണ്ടിരുന്നു ബ്രഹ്‌മദേവന്റെ മുഖത്തിൽ ആകെ ഒരു ആകാംഷ ഉടലെടുത്തു.*
*വീണ്ടും നാരദൻ തുടർന്നു ,യമുന നദീതീരത്തെത്തിയ ഞാൻ കണ്ടത് ഒരു സുന്ദരിയായ സ്ത്രീ ഇരുന്നു വിലപിക്കുന്നതും അവരുടെ മുന്നിൽ രണ്ടു വൃദ്ധർ അവശരായി കിടക്കുന്നതും ആണ്.ഞാൻ നേരെ അവരുടെ സമീപത്തു ചെന്നു അവർ ആരാണെന്നും, അവരുടെ മുന്നിൽ കിടക്കുന്ന വൃദ്ധർ അവരുടെ ആരാണെന്നും അന്വേഷിച്ചു.*
*എന്നെ കണ്ടതും ആ യുവതി പ്രണമിച്ചു കൊണ്ട് പറഞ്ഞു, അല്ലയോ നാരദ മുനേ! ഇവർ എന്റെ പുത്രന്മാരാണ്. ഇത് കേട്ട ഞാൻ ആശ്ചര്യത്തോടെ അവരോടു ചോദിച്ചു, ദേവി അങ്ങോ യുവതിയാണ്,അങ്ങയ്ക്കു ഇത്രയും വൃദ്ധന്മാരായ പുത്രന്മാർ എങ്ങനെ? ദയവായി പറഞ്ഞാലും.*

*ശ്രീകൃഷ്ണ ലീലാമൃതം-005*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
*നാരദൻ ബ്രഹ്മലോകത്തിൽ*
🌞🌞🌞🌞🌞🌞
*അവർ പറഞ്ഞു ഞാനാണ് "ഭക്തി".എന്റെ മുന്നിൽ കിടക്കുന്നതു എന്റെ പുത്രൻമാരായ "ജ്ഞാനവും, വൈരാഗ്യവും" ആണ്.ഇത് കേട്ടതും നാരദർ ഭവ്യതയോടെ വണങ്ങി, ഭക്തി മാതാവേ അങ്ങയ്ക്കു ഈ നാരദന്റെ പ്രണാമം.അങ്ങ് ശ്രേഷ്ഠയാണ് അങ്ങില്ലാതെ ഈ സംസാരം തന്നെ പൂർണ്ണമല്ല എന്നിരുന്നാലും അങ്ങ് ഇങ്ങനെ വിതുമ്പുന്നതെന്തു കൊണ്ട്.അങ്ങയുടെ ഈ സ്ഥിതിക്ക് എന്താണ് കാരണം?*
*നാരദമുനിയുടെ വാക്കുകൾ കേട്ട ഭക്തി ദേവി പറഞ്ഞു,മുനി ശ്രേഷ്ഠ കാലചക്രത്തിന്റെ വേഗതയും കലിയുഗത്തിന്റെ പ്രഭാവവും മൂലം ഞങ്ങളുടെ ചൈതന്യം നഷ്ടപെട്ടിരിക്കുന്നു.ഞങ്ങൾ വൃദ്ധരും ,വിരൂപരും ആയി തീർന്നിരിക്കുന്നു.ശാന്തിയും സമാധാനവും തേടി ഞങ്ങൾ എല്ലായിടങ്ങളിലും അലഞ്ഞു നടന്നു എന്നാൽ കലിയുഗത്തിന്റെ പ്രഭാവം കാരണം എവിടെ നോക്കിയാലും അധർമ്മം ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ അവസാനം ഞാൻ വിചാരിച്ചു ഭഗവാൻ ശ്രീകൃഷ്ണന്റെയും രാധാദേവിയുടെയും പാദസ്പർശത്താൽ പവിത്രമായ ഈ പുണ്യഭൂമിയിൽ എങ്കിലും ശാന്തിയും സമാധാനവും ലഭിക്കും എന്ന് കരുതിയാണ് ഞങ്ങൾ ഇവിടെ എത്തിയത്.*
*ശ്രീകൃഷ്ണ ലീലാമൃതം അടുത്ത ആഴ്ച തുടരും ....................*

No comments:
Post a Comment