Thursday, August 22, 2019

23/08/2019

ഓം ശ്രീ ഗുരുഭ്യോ നമഃ
🦋
  നമസ്കാരം🙏

*വിദുര നീതിയിൽ നിന്ന്*

   🔰🔰🔰🔰
പഞ്ച ത്വാമനുഗമിഷ്യന്തി
യത്ര യത്ര ഗമിഷ്യസി
മിത്രാണ്യമിത്രാ മധ്യസ്ഥാ
ഉപജീവ്യോപജീവിനഃ
🌸🌸♦♦🌸♦♦♦🌸🌸
🌸🌸♦♦🌸♦♦♦🌸🌸
*നീ പോകുന്ന എല്ലായിടത്തും അഞ്ചു പേർ നിന്നെ അനുഗമിക്കും. സുഹൃത്തുക്കൾ, ശത്രുക്കൾ, മധ്യസ്ഥന്മാർ (ശത്രുവോ മിത്രമോ അല്ലാത്തവർ, ആശ്രയം നൽകുന്നവർ, ആശ്രയം തേടുന്നവർ എന്നിവരാണവർ*
🌸🌸🌸🌸🌸🌸🌸🌸 🌸🌸🌸🌸🌸🌸🌸🌸 🌸🌸🌸🌸

No comments: