Friday, August 23, 2019

രോഗവും പോലും ഭഗവാന് ആരാധനയാക്കിയ ഭക്ത കവി ഓട്ടൂരിന്ന് ഇന്ന് ഗുരുവായൂരിൽ അനുസ്മരണം🙏 - അഷ്ടമി രോഹിണി ദിവസം തന്നെ അമ്മയുടെ മടിത്തട്ടിൽ കിടന്ന് വൈകുണ്ഠം പൂകി - ജീവത നാടകങ്ങൾ കഴിഞ്ഞ് അമ്മേടെ മടിത്തട്ടിലേക്ക് വീഴും എന്ന് മുൻകൂട്ടി കണ്ട' മഹാഭക്തൻ - - - " ആട്ടം കഴിഞ്ഞിട്ടമ്മ തൻ മടിത്തട്ടിലേക്കെന്നുവീഴും ഞാൻ " -🙏രോഗങ്ങൾ മാറി സുഖമായ് കഴിഞ്ഞാൽ -- മോഹളോരോന്ന് മനസ്സിലേറി - ഗോവിന്ദ പാദങ്ങൾ മറക്കുമെങ്കിൽ - ആരോഗ്യമേ മേലിലെ നിക്കു വേണ്ടാ " ഉറപ്പിച്ചു പറയുന്നു🙏🙏🙏👌👌

No comments: