🙏 *സത്സംഗം*
ശാന്തിയോടെ ജീവിക്കണമെങ്കിൽ സത്കർമ്മം ചെയ്യണം. ചെയ്യേണ്ടത് ചെയ്തും ചെയ്യരുതാത്തത് ഒഴിവാക്കിയും കഴിയണം. എപ്പോഴെങ്കിലും അങ്ങനെയല്ലാതെ കഴിയുന്നത് ഭാവിയിൽ ക്ലേശങ്ങൾക്കു കാരണമാവും. ഇതുരണ്ടും നാം മനസ്സിലാക്കുന്നത് ശാസ്ത്രത്തിലൂടെയാണ്. ശാസ്ത്രം നമ്മെ അറിയിക്കുന്നത് ആചാര്യന്മാരാണ്. ശാസ്ത്രാചാര്യന്മാരുമായുള്ള സംഗം അതുകൊണ്ടുതന്നെ സത്സംഗമാണ്.
തന്റെ സദ്ഭാവത്തെ അറിയുന്നതുതന്നെ
പാരമാർത്ഥികമായ സത്സംഗം.
അതുപോലെ, വ്യാവഹാരികതലത്തിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിഞ്ഞുകഴിയാൻ നമ്മെ പ്രാപ്തരാക്കുന്ന ആചാര്യന്മാരുമായും ശാസ്ത്രവുമായുള്ള സംഗവും സത്സംഗമാണ്. ചുരുക്കി പറഞ്ഞാൽ ശ്രേഷ്ഠമായ സംഗം, ശ്രേഷ്ഠരുമായുള്ള സംഗം, ശ്രേഷ്ഠതയിലേയ്ക്ക് നയിക്കുന്ന സംഗം - എല്ലാം സത്സംഗം തന്നെ. *സ്വാമി ചിദാനന്ദപുരി* 🕉🙏

No comments:
Post a Comment