ആര്‍ദ്രത നഷ്ടപ്പെട്ട് സൂപ്പര്‍മാനും സ്പൈഡര്‍മാനുംകണ്ട് കണ്ണ് മഞ്ഞളിച്ച് ബര്‍ഗറും ഷവര്‍മയും കഴിച്ച് ഉള്‍വലിഞ്ഞ് ജുവനയില്‍ ഡയബറ്റിക്സും, അതുപോലുള്ള മാരകരോഗങ്ങളുമായിട്ട് തടിച്ചുവീര്‍ത്ത് പല്ലില്‍ ഈയംകെട്ടി സൂര്യനെകാണാതെ വളര്‍ന്ന് ഭൂമിക്ക് ഭാരമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറ.
ഇതൊക്കെയാണ് ഇന്നത്തെ കേരളം. ഇതിന് അന്ത്യംകുറിക്കണമെങ്കില്‍ ആദ്യവും അവസാനവുമായി വിവരമുള്ളവര്‍, ജനങ്ങളെ സ്നേഹിക്കുന്നവര്‍ അധികാരസ്ഥാനങ്ങളില്‍ വന്നുപെടണം. അല്പജ്ഞാനികളും വോട്ടുബാങ്ക് രാഷ്ട്രീയക്കാരും നാടുഭരിക്കുമ്പോള്‍ ഇതും ഇതിനപ്പുറവും സംഭവിക്കാം.
ജന്മഭൂമി: http://www.janmabhumidaily.com/news710053#ixzz4tXvKcprU

No comments:
Post a Comment