"ഹൃദയ കുഹര മദ്ധ്യേ കേവലം ബ്രഹ്മമാത്രം ഹി
അഹമഹമിതി സാക്ഷാത് ആത്മരൂപേണ ഭാതി
ഹൃദി വിശ മനസ്സാ സ്വം ചിന്വതാ മജ്ജതാ വാ
പവന ചലന രോധാത് ആത്മനിഷ്ഠോ ഭവത്വം "
ഹൃദയമാകുന്ന ഗുഹയിൽ അദ്വയമായ ബ്രഹ്മം തന്നെ സദാ 'ഞാൻ ഞാൻ' എന്ന് പ്രകാശിച്ചുകൊണ്ടിരിക്കുന്നു.ഹൃദയത്തിൽ പ്രവേശിക്കുന്ന മനസ്സോടുകൂടിയവനായി അന്വേഷണത്തിൽ മുഴുകിയോ സ്വരൂപത്തിൽ മുങ്ങിയോ അല്ലെങ്കിൽ പ്രാണായാമത്തിലൂടെയോ ആത്മനിഷ്ഠയുള്ളവനായി തീരൂ...............(ഭഗവാൻ രമണമഹർഷി)

No comments:
Post a Comment