ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബലരാമനെ കൂടെ കൂടാതെ
കാമിനി മണിയമ്മതന്നങ്കസീമനി ചെന്നു കേറിനാല്‍
അമ്മയുമ്മപ്പോള്‍ മാറോടണച്ചിട്ടങ്ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞകുടിപ്പിച്ചാനന്ദിപ്പിച്ചു ചിന്മയന്‍ അപ്പോളോതിനാന്‍
ഒപ്പത്തിലുള്ള കുട്ടികളൊരു മുപ്പത്തിരണ്ട് പേരുണ്ട്
അപ്പിള്ളേരായ് വനത്തില്‍ മേളിപ്പാനിപ്പോള്‍ ഞാനമ്മേ പോകട്ടേ?അയ്യോന്നെന്നുണ്ണി പോകല്ലേയിപ്പോള്‍ തീയു പോലുള്ള വെയിലല്ലേ!വെറുതെയെന്നെന്നമ്മേ തടയല്ലേപോട്ടെ പരിചോടിന്നെനിക്ക് ഉണ്ണുവാന്‍

നറുനെയ്യും കൂട്ടീടുരുട്ടീട്ടും നല്ലോരുറതൈരും കൂട്ടീട്ടുരുട്ടീട്ടും
വറുത്തോരുപ്പേരിരി പതിച്ചിട്ടും ഈരണ്ടുരുളയും എന്റെ മുരളിയും
തരികയെന്നങ്ങലട്ടി ചാഞ്ചാടി തരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു."
No comments:
Post a Comment