ഭഗവദ് ഗീതാ - സാംഖ്യയോഗം - പ്രഭാഷണം - 134
അഹങ്കാരം എങ്ങിനെ കളയാൻ പറ്റും? അത്ര എളുപ്പത്തില്‍ എടുത്ത് കളയാൻ പറ്റുമോ? ഉള്ളതാണെങ്കിൽ കളയാം. ഇല്ലാത്തതിനെ എങ്ങിനെ കളയാൻ പറ്റും? അത് ഇല്യാത്ത ഒരു സാധനമാണൈ.അത് ഉണ്ട് എന്ന് ഭാവന ചെയ്ത് ഉറപ്പിച്ചിരിക്കാ. അപ്പൊ എങ്ങിനെ കളയും? വെറും ഇമാജിനേഷൻ ആണ് അത്. അപ്പൊ ആ അഹങ്കാരത്തിനെ അറിവുകൊ ണ്ടേ കളയാൻ പറ്റുള്ളൂ. അജ്ഞാനം കൊണ്ട് ഏർപ്പെട്ടിരിക്കുന്ന ശോകത്തിന് ജ്ഞാനമല്ലാതെ വേറെ എന്തു മരുന്ന്? അജ്ഞാനം കൊണ്ട് ഏർപ്പെട്ടിരിക്കുന്ന അഹങ്കാരത്തിന് അറിവ് അല്ലാതെ വേറെ ഒരു മരുന്നില്ല. അറിവ് കൊണ്ട് ഈ അഹങ്കാരമാകുന്ന രോഗം , ശോകം മാറ്റണം ഉള്ളിൽ നിന്നും. വ്യാധിയെ മാറ്റണം. ഇവിടെ നാച്ചുറോ പൊതിയോ അലോപ്പൊതിയോ ഹോമിയോപ്പൊതിയോ ഒന്നും പ്രയോജനപ്പെടില്ല. ഇവിടെ ജഗത് പതി ഒരാളേ ഉള്ളൂ. ഹൃദയത്തില്‍ ആത്മതത്വം അറിയണം വേറെ വഴി ഒന്നും ഇല്ല ശോകം നീങ്ങാനായിട്ട്. അത് അറിഞ്ഞിട്ട് ഭഗവാനതാണ് പറയണത് അർജ്ജുനാ അറിയേണ്ടത് അറിഞ്ഞിട്ട് ശോകത്തിനെ നീക്കാ, ദു:ഖത്തിനെ നീക്കാ "നൈവംശോചി തുമർഹസി " ഇങ്ങനെ കരഞ്ഞുകൊ ണ്ടിരിക്കരുത്.
( നൊച്ചൂർ ജി )
sunil namboodiri

No comments:
Post a Comment