Monday, July 22, 2019

നമസ്തേ🙏🏽🙏🏽🙏🏽....
**മാറ്റം ജീവിതത്തിലെ അനിവാര്യ ഘടകമാണ്.മനുഷ്യന്റെ ബുദ്ധിപരമായ വളർച്ചക്കും,പുരോഗതിക്കും പിന്നിൽ ജീവിതത്തിലെ മാറ്റങ്ങൾക്ക് നല്ല ബന്ധമുണ്ട്.വേനൽ കഴിഞ്ഞാൽ വർഷവും വസന്തവും,മഞ്ഞുകാലവും വരുമ്പോൾ ഭയമോ ദൂ:ഖമോ കൂടാതെ നമ്മൾ നേരിടുന്നപോലെ,ജീവിതത്തിലെ മാറ്റങ്ങളെയും ഉൾകൊള്ളാൻ തയ്യാറാവുക** ശുഭദിനമസ്‌തു

No comments: