പ്രായോപവേശോ രാജർഷേ
വിപ്രശാപാത് പരീക്ഷിത:
ശുക്രസ്യ ബ്രമ്മർഷഭസ്യ ,
സംവാദശ്ച പരിക്ഷിത: "
        പ്രഥമസ്കന്ധത്തിൽ ബ്രാഹ്മണ ശാപം നിമിത്തം ആസന്നമൃത്യുവായ പരീക്ഷിത്തിന്റെ പ്രായോപവേശവും ബ്രഹ്മർഷി ശ്രേഷ്ഠനായ ശ്രീശുകന്റെയും പരീക്ഷിത്തിന്റേയും സംവാദവും പറയപ്പെട്ടിരിയ്ക്കുന്നു.... 🏻
🏻
          (ശ്രീമദ് ഭാഗവതം -
ദ്വാദശ സ്കന്ധം - അധ്യായം -12, ശ്ലോകം - 6)
 
No comments:
Post a Comment