പ്രശ്നങ്ങള്‍ ഒരിക്കലും നമ്മെ തേടി ഇങ്ങോട്ട് വരാറില്ല. നാം ഏതുസുഖത്തിന്റെ പുറകേ പോകുന്നുവോ അതില്‍നിന്നാണ് പ്രശ്നങ്ങള്‍ വരുന്നത്. അതിനാല്‍ നിരന്തരമായ ഈശ്വരവിചാരം തന്നെയാണ് വിഘ്നങ്ങളില്ലാത്ത  വഴി. ജീവിതത്തില്‍ എന്തുചെയ്യുമ്പോഴും എല്ലാം മനസ്സുകൊണ്ട് ഈശ്വരന് സമര്‍പ്പിച്ച് ചെയ്യുമ്പോള്‍ നമ്മുടെ  ഉള്ളിലെ കറയെല്ലാമകന്ന് ആനന്ദസ്വരൂപം പ്രകാശിക്കുന്നു!
ഓം
Krishnakumar kp 
 
No comments:
Post a Comment