Wednesday, July 10, 2019

ശ്രാദ്ധം
*ദാതാരോ നോ വിവർദ്ധന്താം*
*വേദസന്തതിരേവ ച*
*ശ്രദ്ധാ ച നോ മാ വ്യഗമൽ*
*ബഹു ദേയം ച നോസ്തു*
ഇതാണ് ശ്രാദ്ധം ഊട്ടുന്നയാൾ ചെയ്യുന്ന പ്രാർത്ഥന.
ഞങ്ങൾക്ക് സന്തതി വർദ്ധിയ്ക്കണമേ. ശ്രദ്ധ വിടാതിരിയ്ക്കണമേ (ശ്രദ്ധ ഭക്തി തന്നെ).
കൊടുക്കാനായി ധാരാളം ഉണ്ടാകണമേ.
അനുഗ്രഹിയ്ക്കുമ്പാൾ *നോ* എന്നതിനു പകരം *വോ* എന്നാവും.
മേൽപറഞ്ഞതൊക്കെ നിങ്ങൾക്ക് ഉണ്ടാവട്ടെ എന്നർത്ഥം

No comments: