Sunday, August 18, 2019

[19/08, 04:24] Harihara Panikker Hindu: ⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

_*🙏നമസ്തേ പ്രിയ കൂട്ടുകാരേ....*_🙏

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

_*എല്ലാ  പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ .......🙏*_
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

                   *[പഞ്ചേശ്വരൻ]*

*_ചണ്ഡ :കജ്ജളകാള വിഗ്രഹരുചിർ വ്യാളോപവീതശ്ചതുർ -_*

*_ദ്ദോർഭിഃ ശൂലകമണ്ഡലും സപരശും ബിഭ്രത് സഹാക്ഷസ്രജം_*

*_അവ്യാദ്വഞ്ചതുരാനന:പ്രവിഗളജ്ജ്വാലാവലീ ഭീഷണോ_*

*_വിദ്യുത്പിംഗകപർദ്ദകോടിവിലസദ് ബാലേന്ദുരീശ: ശിവ :_*🙏

▫▫▫▫▫▪▫▫▫▫▫

*_ഉഗ്രരൂപിയും കൺമഷിപോലെ കറുത്ത നിറത്തോടു കൂടിയവനും സർപ്പത്തെ പൂണുനൂലാക്കി ധരിച്ചവനും നാല് കൈകളെക്കൊണ്ട് ശൂലം, കമണ്ഡലു, വെൺമഴു അക്ഷമാല എന്നതുക്കളെ ധരിക്കുന്നവനും നാല് മുഖങ്ങളുള്ളവനും ദേഹത്തുനിന്നും പുറപ്പെടുന്ന അഗ്നിജ്വാലകളെകൊണ്ട് ഭയങ്കരനും മിന്നൽക്കൊടി പോലെ മഞ്ഞ നിറമുള്ള ജടാജൂടത്തിന്റെ അഗ്രത്തിൽ വിളങ്ങുന്ന ചന്ദ്രക്കലയോടു കൂടിയവനും സർവ്വേശ്വരനുമായ ശിവൻ നമ്മെ രക്ഷിക്കട്ടെ._*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏🙏_*
   
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

  🙏 _*ലോകാ : സമസ്താ :*_
              _*സുഖിനോഭവന്തു*_🙏

_(3196)_*⚜HHP⚜*

        *_💎💎 താളിയോല💎💎_*
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊
[19/08, 04:24] Harihara Panikker Hindu: 🍃🌷🍃🌷🍃🌷🍃🌷🍃🌷🍃
*🕉സുഭാഷിതം🕉*
▫▫▫▫▫▫▫▫▫▫▫
*ശ്രദ്ധയാ ധാര്യതെ ധര്‍മ്മ ബഹുഭിന്നാര്‍ത്ഥരാശിഭിഃ I*
*നിഷ്കിഞ്ചിനോപി മുനയഃ ശ്രദ്ധാവന്തൊ ദിവംഗതഃ II*
 ▫▫▫▫▫▫▫▫▫▫▫
*നാം ചെയ്യുന്ന ക്രിയകള്‍ പ്രയോജനമായി വരണമെങ്കില്‍ അത് ധര്‍മ്മമായി പരിണമിക്കണം.*
*ശ്രദ്ധയോടുകൂടി ചെയ്യുന്ന കര്‍മ്മങ്ങള്‍ മാത്രം ധര്‍മ്മമായി* *പരിണമിക്കുന്നു. ഭക്തിയും*
*ശ്രദ്ധയുമില്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ധര്‍മ്മമായി പരിണമിക്കുന്നതല്ല.*
🍃🌷🍃🌷🍃🌷🍃🌷🍃🌷🍃
[19/08, 04:24] Harihara Panikker Hindu: 💐💐💐💐💐💐💐💐💐💐💐

*മഹദ് വചനങ്ങൾ*

          *''ഒരിക്കൽ ചെയ്തതിന്മകളെ പിൽക്കാലത്ത് ചെയ്ത നന്മകളാൽ മറികടന്നവൻ ഈ ലോകത്തെ പൂർണ്ണചന്ദ്രനെപ്പോലെ ദീപ്തമാക്കുന്നു. ''*

_ശ്രീബുദ്ധൻ_

                       *⚜HHP⚜*
💐💐💐💐💐💐💐💐💐💐💐
[19/08, 04:24] Harihara Panikker Hindu: 💦💦💦💦💦💥💦💦💦💦💦
*_മനുസ്മൃതി - അദ്ധ്യായം - അഞ്ച്_*
*~_____________________________________~*

*_ശ്ലോകം - 51_*

*_അനുമന്താ വിശസിതാ നിഹന്താ ക്രയവിക്രയീ_*
*_സംസ്കർത്താ ചോപഹർത്താ ച ഖാദകശ്ചേതി ഘാതക:_*

*_അർത്ഥം:_*

          *_ശാസ്ത്ര വിരുദ്ധമായി കൊല്ലാൻ അനുമതി നൽകുന്നവനും വെട്ടിമുറിക്കുന്നവനും കൊല്ലുന്നവനും വില്ക്കുന്നവനും വാങ്ങിക്കുന്നവനും പാകം ചെയ്യുന്നവനും വിളമ്പുന്നവനും തിന്നുന്നവനും എല്ലാം ഘാതകരത്രേ_*

*_ശ്ലോകം - 52_*

*_സ്വമാംസം പരമാംസേന യോ വർദ്ധയിതു മിച്ഛതി_*
*_അനഭ്യർച്ച്യ പിതൃൻ ദേവാംസ്തതോ fന്യോ നാസ്ത്യ പുണ്യകൃത്._*

*_അർത്ഥം :_*

     *_പിതൃക്കളേയും ദേവന്മാരേയും അർപ്പിക്കാതെ മാംസംകൊണ്ട് സ്വശരീരം പോഷിപ്പിക്കുവാനാഗ്രഹിക്കുന്നവനേക്കാൾ വലിയ പാപിയില്ല.._*

*_തുടരും,,,,,,,✍_*
                _(3196)_*⚜HHP⚜*
💦💦💦💦💦💥💦💦💦💦💦
          *_💎💎 താളിയോല💎💎_*

No comments: