Tuesday, December 16, 2025

എങ്ങനെയാണോ സൂര്യൻ സൃഷ്ട്ടിച്ച മേഘം തന്നെ സൂര്യനെ മറയ്ക്കുന്നത് അതുപോലെ ഭഗവാൻ സൃഷ്ടിച്ച വിശ്വം ആയ മായ തന്നെ പുത്ര കളത്ര ധന ഗൃഹാദികളാൽ നമ്മളെ ഭഗവാനിൽ നിന്ന് മറയ്ക്കുന്നു.

No comments: