എവിടെ പോകുമ്പോഴും ഒപ്പം വേണമെന്നു ആഗ്രഹിക്കുന്നവർ💛
ആരൊക്കെ എതിർത്താലും സാരമില്ല എന്ന് പറഞ്ഞു നെഞ്ചേടുചേർക്കുന്നവർ. (ന്നവൻ)ന്നവൾ )
പ്രതീക്ഷിക്കാത്ത നിമിഷങ്ങളിൽ നമുക്ക് മുന്നിൽ പ്രത്യക്ഷപെട്ടു നമ്മെ വിസ്മയിപ്പിക്കുന്നവർ.
എന്തിനും ഏതിനും കുടെയുണ്ടാവും എപ്പോഴും.
നമുക്ക് എന്തേലും സംഭവിച്ചാൽ ആദ്യം ഓടി വരുന്നത് അവരായിരിക്കും.
നമുടെ ചിന്തകൾക്കപ്പുറം നമുക്കൊപ്പം നിൽക്കുന്ന ചിലരുണ്ട്.
നമ്മുടെ ആഗ്രഹങ്ങൾ നമ്മൾ പോലും അറിയാതെ നിറവേറ്റി തരുന്നവർ.
നിറം മങ്ങിയ ഓർമ്മകളിൽ നിറമാർന്ന ഓർമയായി .
നീള്ളപ്പോൾ എനിക്കെന്തിനാടാ (എന്തി നാടി ) ഈ ലോകത്ത് മറ്റെരു സ്വർഗ്ഗം എന്ന് മനസിലാക്കാത്തവർ .

ഹൃദയങ്ങൾ തമ്മിലുള്ള ആത്മബന്ധം സന്തോഷങ്ങളിൽ മാത്രമല്ലെന്ന് നമ്മെ അറിക്കുന്നവർ.
ഇനി ഒരു വഴിയില്ലെന്ന് തോന്നുന്ന സന്ദർഭങ്ങളിൽ കൈ പിടിച്ചു കൂടെ കൂട്ടുന്നവർ.
പിണക്കങ്ങൾക്ക് ഒരു ദിവസത്തെ ആയുസ് മാത്രം,.
ഉണ്ടാവുകയൊള്ളു.

No comments:
Post a Comment