Sunday, May 18, 2025

ജ്ഞാനാഗ്നിയിൽ എല്ലാം അഹങ്കാര ങ്ങളും ദഹിച്ചുപോകുന്നു, അഹംബോധം കൂടുതൽ തേജോമയമായിത്തീരുന്നു. ഈ അഹം നമുക്കിപ്പോൾ സ്വന്തമാണ്, അത് പരമപവിത്രമെന്നും അതുതന്നെ ഏറ്റവും ശ്രേഷ്ഠമായ ആരാധ്യവസ്തുവെന്നും നാമറിയുന്നു; ഇതിൽപരമൊരു കൃപയില്ല. അതെ; നമുക്കു ദുഃഖിക്കാൻ ഒരവകാശവുമില്ല... അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളാണ് നാം. 🩷🩷🩷

No comments: